"പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

15 ഫെബ്രുവരി 2024

  • ഇപ്പോൾമുമ്പ് 14:2514:25, 15 ഫെബ്രുവരി 2024PSMGLPSPUTHENVELIKKARA സംവാദം സംഭാവനകൾ 1,572 ബൈറ്റുകൾ +1,572 പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ജൂൺ അഞ്ചിന് തന്നെ പരിസ്ഥിതി ദിനം വിപുലമായി പരിസ്ഥിതി പ്രവർത്തകരുടെ സന്ദേശത്തിലൂടെയും അനുബന്ധ പ്രവർത്തനങ്ങളിലൂടെയും വിപുലമായി ആചരിക്കുന്നു. സ്കൂൾ തല ദിനാചരണ പ്രവർത്തനങ്ങളോടനുബന്ധിച്ചു മാസത്തിൽ പ്രവർത്തങ്ങൾ നടന്നു വരുന്നു. ജൂൺ അഞ്ചിന് തന്നെ വിപുലമായി ജൈവ കൃഷി തുടങ്ങുകയും അതിലൂടെ വിദ്യാലയത്തിന് ആവശ്യമായ പച്ചക്കറികൾ സ്വയം സൃഷ്ടിക്കാൻ കഴിഞ്ഞത് രക്ഷിതാക്കളിലും കുട്ടികളിലും അധ്യാപകരിലും കൃഷി പാഠങ്ങളുടെ ആദ്യഘട്ടങ്ങൾ ഉറപ്പിച്ചു റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം