ജി.എച്ച്.എസ്.എസ്. ബളാൽ/ലിറ്റിൽകൈറ്റ്സ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് ന്റെ പുതിയ യൂണിഫോം എച്ച് എം Bindhu Jose ഉദ്ഘാടനം ചെയ്യുന്നു
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഹെഡ്മിസ്ട്രെസി നോടൊപ്പം
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്ക് സ്കൂൾതല ക്യാമ്പ് നടത്തി. കൈറ്റ് മാസ്റ്റർ സി മനോജ് മാസ്റ്റർ ക്ലാസ് നയിച്ചു