ജി.എം.എൽ.പി.എസ് കുമരംപുത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(G. M. L. P. S. Kumaramputhur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.എം.എൽ.പി.എസ് കുമരംപുത്തൂർ
21819profile.jpeg
വിലാസം
പള്ളിക്കുന്ന്.

പള്ളിക്കുന്ന്.
,
പള്ളിക്കുന്ന്. പി.ഒ പി.ഒ.
,
678583
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04924 231160
ഇമെയിൽgmlpskumaramputhur@yahoo.in
കോഡുകൾ
സ്കൂൾ കോഡ്21819 (സമേതം)
യുഡൈസ് കോഡ്32060700202
വിക്കിഡാറ്റQ64689420
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമരംപുത്തൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ348
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയകുമാർ.കെ.
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദാലി എ.
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീബ
അവസാനം തിരുത്തിയത്
09-02-2022Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സബ് ജില്ലയിൽ കുമരംപുത്തൂർ പഞ്ചായത്തിൽ പള്ളിക്കുന്ന് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സബ് ജില്ലയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് ജി എം എൽ പി എസ് കുമരംപുത്തൂർ. പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളിലായി 470 ഓളം കുട്ടികൾ പഠനം നടത്തിവരുന്നു. പ്രധാനധ്യാപകനുൾപ്പെടെ 12 അധ്യാപകർ സേവനം ചെയ്ത് വരുന്നു.

ചരിത്രം

1912 ൽ പള്ളിക്കുന്നിലെ പഴയ മദ്രസ്സ കെട്ടിടത്തിലായിരുന്നുവിദ്യാലയത്തിന്റെ തുടക്കം . 1948 ഒക്ടോബർ 1 നാണ് ഇപ്പോഴുള്ള സ്ഥലത്ത് സ്കൂൾ തുടങ്ങിയത്. പള്ളിക്കുന്നിലെ പൗര പ്രമുഖനായിരുന്ന   "വാളിയാടി അവുള" എന്നവരാണ് സ്കൂളിനാവശ്യമായ സ്ഥലം നൽകിയത്.` 1970 ൽ ചുറ്റുമുള്ള 70 സെന്റ് സ്ഥലം കൂടി ഉൾപ്പെടുത്തി സർക്കാർ ഏറ്റെടുക്കുകയും അവിടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കെട്ടിടങ്ങളുടെ കുറവ് കാരണം 1992 വരെ പല ക്ലാസ്സുകളും മദ്രസ്സ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

ഭൗതികസൗകര്യങ്ങൾ

13 ക്ലാസ്സ് മുറികൾ  [ 8 ക്ലാസ് മുറികൾ ഡിജിറ്റൽ സൗകര്യത്തോടു കൂടിയത് ]  ഒരു ഓഫീസ് റും, വിശാലമായ ലൈബ്രറി ഹാൾ,

പ്രീ പ്രൈമറി ഹാൾ,2000 ത്തോളം ലൈബ്രറി പുസ്തകങ്ങൾ

ആധുനിക സൗകര്യത്തോട് കൂടിയ അടുക്കള, ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങൾ , എന്നിവയല്ലാം ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 213 ലെ കുമരംപുത്തൂർ ജംക്ഷനിൽ നിന്നും 2 കി.മിറ്ററും മണ്ണാർക്കാട് നിന്ന് 5 കി.മീറ്ററും ദൂരത്തായി പള്ളിക്കുന്നിൽ സ്ഥിതിചെയ്യുന്നു.

Loading map...