ബി.ഇ.എം.എൽ.പി.എസ്.ഷൊർണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(B. E. M. L. P. S. Shornur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ ഷൊർണൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ബി.ഇ.എം.എൽ.പി.എസ്.ഷൊർണ്ണൂർ
20436.jpg
വിലാസം
SHORANUR

SHORANUR
,
SHORANUR പി.ഒ.
,
679121
സ്ഥാപിതം1903
വിവരങ്ങൾ
ഇമെയിൽbemlpssrr@gmail.com
കോഡുകൾ
സ്കൂൾ കോഡ്20436 (സമേതം)
യുഡൈസ് കോഡ്32061200107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംഷൊർണൂർ മുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികFEBA AUGUSTINE
പി.ടി.എ. പ്രസിഡണ്ട്PRAMOD KUMAR
എം.പി.ടി.എ. പ്രസിഡണ്ട്RESHMI
അവസാനം തിരുത്തിയത്
06-08-2022BEMLPS20436


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഷൊർണൂരിലെ ആദ്യത്തെ വിദ്യാലയമാണിത്. കേരളത്തിൽ ആധുനിക വിദ്യാഭ്യാസത്തിനു തുടക്കമിട്ട ബാസൽ മിഷൻ മിഷനറിമാർ 1903 ൽ സ്ഥാപിച്ച ഒരു വിദ്യഭ്യാസസ്ഥാപനമാണിത്.

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികളും, ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബും, സ്റ്റാഫ് റൂം, അടുക്കള, ശുചിമുറികൾ, ഇവിടേയ്ക്ക് ആവശ്യമായ ബെഞ്ച് ഡസ്കുകൾ, മേശ കസേര, കമ്പ്യൂട്ടർ, അടുക്കള പാത്രങ്ങൾ എന്നിവയും ഉണ്ട്. വിദ്യാലയത്തിന് ചുറ്റുമതിലും ഗേറ്റും ഉണ്ട്. സ്കൂളിന്റെ മുൻവശത്തായി വറ്റാത്ത കിണറുണ്ട് കിണറിൽ മോട്ടോർ സ്ഥാപിച്ചു കുടിവെള്ള സംഭരണിയിൽ വെള്ളം നിറക്കുന്നു വാട്ടർ ആതോറിറ്റിയുടെ പൈപ് കണക്ഷനും ഉണ്ട്. അടുക്കളയിലും ശുചിമുറിയിലും ആയി മറ്റൊരു ജലസംഭരണിയും സ്ഥാപിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ്
   NERKAZHACHA  NERKAZHACHA

മാനേജ്മെന്റ്

ബി ഇ യം സി എസ് ഐ മാനേജ്‌മന്റ്, കോഴിക്കോട് മാനേജർ: ഫാദർ സുനിൽ പുതിയാട്ടിൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

No. Name Year
1 പ്രഭാകരൻ മാസ്റ്റർ
2 ജാനകിയമ്മ ടീച്ചർ
3 ലിലി ടീച്ചർ
4 വെല്ലിങ്ടൺ മാസ്റ്റർ
5 യം ഓ ഫിലിപ്പ് മാസ്റ്റർ
6 ഇന്ദിരാദേവി ടീച്ചർ 2004
7 ടി വി ശൂലപാണി 2005
8 യം ഗിരിജ ടീച്ചർ 2007
9 സോങ്‌സ്റ്റർ മാർട്ടിൻ 2012
10 MINI JOSE 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി ബാലൻ മുൻ MLA C A എബ്രഹാം (ചെമ്മരിക്കാട്ടു) (മയിൽവാഹനം) Adv. പ്രഭാശങ്കർ ഡോക്ടർ അഫ്സൽ, ഷാനവാസ്, ഷമീർ, ഷിഹാബ്, (സൂര്യ കാറ്ററിങ്) ഹരീഷ് (പ്ലാസ കാറ്ററിങ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും 0.350 കിലോമീറ്റർ വഴിയിൽ വടക്ക് വശം സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ കുളപ്പുള്ളി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

Loading map...

"https://schoolwiki.in/index.php?title=ബി.ഇ.എം.എൽ.പി.എസ്.ഷൊർണ്ണൂർ&oldid=1832105" എന്ന താളിൽനിന്ന് ശേഖരിച്ചത്