എ.എൽ.പി.എസ്.വിളയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(A. L. P. S. VILAYUR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ.എൽ.പി.എസ്.വിളയൂർ
ALPS VILAYUR.png
വിലാസം
വിളയൂർ

വിളയൂർ
,
VILAYUR West പി.ഒ.
,
679309
സ്ഥാപിതം17 - 12 - 1941
വിവരങ്ങൾ
ഇമെയിൽalpsvilayur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20640 (സമേതം)
യുഡൈസ് കോഡ്32061100503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംവിളയൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ147
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് എം പി
പി.ടി.എ. പ്രസിഡണ്ട്മുസ്തഫ മലവട്ടത്ത്
എം.പി.ടി.എ. പ്രസിഡണ്ട്റംല
അവസാനം തിരുത്തിയത്
11-02-202220640-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാലക്കാട് ജില്ലയിലെ  ഓറ്റപ്പാലം  വിദ്യാഭ്യസ ജില്ലയിലെ പട്ടാമ്പി ഉപജില്ലയിൽ വിളയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു941 ൽ ഡിസംബർ 17 നാണ് സ്‌കൂൾ സ്ഥാപിതമയത് .ടി ഗോപാകൃഷ്ണരായ്യാറായിരുന്നു ആദ്യത്തെ മാനേജർ. 1961 ൽ ആഞ്ചാംതരം  നിർത്തലാക്കി യതോടെ  1  മുതൽ 4 വരെക്ലസ്സുകളാണുള്ളത് .1982 മുതൽ 1988 വരെ കെ കൃഷ്ണൻ കുട്ടി ആയിരുന്നു  മാനേജർ ഇപ്പോൾ കെ രാഘവൻ ആയിരുന്നു  മാനേജർ .2007 ൽ സ്കൂൾ പുതിയ ഇരു  നില കെട്ടിടത്തിലേക്ക്‌  മാറ്റി ഇപ്പോൾ 1 മുതൽ 4 വരെ  ക്‌ളാസ്സുകളും  ഒരു പ്രീ-പ്രൈമറി  ക്‌ളാസും പ്രവർത്തിക്കുന്നു . 7 അധ്യപകരും 160 ൽ പരം കുട്ടികളുണ്ട്‌.

.ഭൗതികസൗകര്യങ്ങൾ

ഇരുനില  കെട്ടിടത്തിൽ 7 ക്‌ളാസ്സ്‌റൂമുകളും ഒരു സ്മാർട്ട് ക്‌ളാസ്സ്‌റൂമും അടുക്കളയും ബാത്റൂമുകളുംകിണറും ഉണ്ട് .വിശാലമായ ഗ്രൗണ്ടുമുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്കൂൾ വാർഷികം
  • കല കായിക പ്രവർത്തി പരിചയ മേള

മാനേജ്മെന്റ്

ഗോപാലകൃഷ്ണരയ്യർ 1941 മുതൽ 82 കെ കൃഷ്‌ണൻ കുട്ടി 1982 മുതൽ 88 കെ രാഘവൻ 1988

മുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രധാന അദ്ധ്യാപകർ കാലഘട്ടം
ടി ഗോപാലകൃഷ്ണരയ്യർ 1941 മുതൽ 64 വരെ
പി വി കൃഷ്ണ പിഷാരടി 1964 മുതൽ 76 വരെ
പാറുക്കുട്ടി ടീച്ചർ 1976 മുതൽ 81 വരെ
കെ ഗോവിന്ദൻ കുട്ടി 1981 മുതൽ 2006 വരെ
എം.പി  മനോജ് 2006 മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   • ........... പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (.....14km......കിലോമീറ്റർ) 
   •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും.................     കിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ ....... പട്ടാമ്പി............. ബസ്റ്റാന്റിൽ നിന്നും .......14km... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

10.893893569597482, 76.16735537754502

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.വിളയൂർ&oldid=1643400" എന്ന താളിൽനിന്ന് ശേഖരിച്ചത്