ജി.എം.എൽ.പി.എസ് അരകുർശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
(21804 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ് അരകുർശ്ശി
വിലാസം
മണ്ണാർക്കാട്

മണ്ണാർക്കാട്
,
മണ്ണാർക്കാട് പി.ഒ.
,
678582
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0492 4224879
ഇമെയിൽgmlpsarakurssi@gmail.com
കോഡുകൾ
സ്കൂൾ കോഡ്21804 (സമേതം)
യുഡൈസ് കോഡ്32060700701
വിക്കിഡാറ്റQ64689414
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ304
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയരാഘവൻ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ഖാദർ
എം.പി.ടി.എ. പ്രസിഡണ്ട്സജിത
അവസാനം തിരുത്തിയത്
10-02-2022Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ അരകുർശ്ശി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .


ചരിത്രം

1927 ൽ സ്ഥാപിതമായ ഈ വിദ്യാലയം മണ്ണാർക്കാടിൻറെ ഹൃദയഭാഗത്തുനിന്നും ഏകദേശം അരകിലോമീറ്റർ മാറി വാടകക്കാണ് പ്രവർത്തിച്ചിരുന്നത്.പിന്നീട് ആ കെട്ടിടം പൊളി‍‍ഞ്ഞു വീഴാറായപ്പോൾ അവിടെ നിന്നും ദാറുന്നജാത്ത് യത്തീംഖാന കോമ്പൗണ്ടിലേക്ക് പ്രവർത്തനം മാറ്റേണ്ടി വന്നു. പിന്നീട് 2005 ൽ ഡി.പി.ഇ.പി യുടെ കാലത്ത് ഗ്രാമപഞ്ചായത്ത്/ ബ്ലോക്ക്പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ സ്കൂളിനു സ്വന്തമായി 32 സെൻറെ് സ്ഥലം വാങ്ങി കെട്ടിടം ഉണ്ടാക്കി. 12 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അടുക്കളയും ഉണ്ട്.കുട്ടികളിൽ വായനാശീലം വളർത്തുന്നതിനാവശ്യമായ ലൈബ്രറിയും ഉണ്ട്.

മുൻ സാരഥികൾ

കണ്ടംതോടി അച്യുതൻ നായർ മാഷ് പ്രധാനധ്യപകാനായി ഇരുന്ന ചരിത്രമുണ്ട്(അന്തരിച്ചു)

ഇയ്യിടെ അന്തരിച്ച രാമൻകുട്ടി മാഷും ഇവിടത്തെ തേരാളി ആയിരുന്നു. സുഹറാബി ടീച്ചർ ഇവിടെ കുറേക്കാലം അദ്ധ്യാപിക ഒടുവിൽ പ്രധാനാധ്യാപിക ഒക്കെ ആയി സേവനം ചെയ്തവരാണ്

സബ്ജില്ലയിലെ എണ്ണപ്പെട്ട ചിത്രകലാ വിദഗ്ദ്ധൻ കൂടിയായ ശ്രി സോമനാഥൻ ആചാരിയാണ് പ്രധാന ഗുരുവിൻറെ പണിയെടുത്തവരിൽ മറ്റൊരു പ്രമുഖൻ

രാജൻ മാസ്റ്റർ, അമിന ടീച്ചർ,അബ്ദുൽ റഷീദ് മാസ്റ്റർ അങ്ങനെ ഒരു നീണ്ട പ്രധാന അധ്യാപക നിരതന്നെ ഈ വിദ്യലയതിന്നവകാശപ്പെട്ടവരാണെന്നോർക്കുമ്പോൾ അഭിമാനം തോന്നുന്നു

സ്കൂളിലെ മുൻ അദ്ധ്യാപകർ : പി ആർ ഉണ്ണികൃഷ്ണൻ പ്രധാന അധ്യാപകൻ(മുൻപ് സഹാധ്യപകൻ) പിരിഞ്ഞു അദ്ദേഹത്തിനും മുൻപ് സുന്ദരൻ മാസ്റ്റർ ഏതാണ്ട് ഈ വിദ്യാലയത്തിൻറെ സാരഥിയായി ഒരു ദശ വർഷത്തോളം സേവനം നടത്തി അടുത്തൂൺ പറ്റി . ശ്രീമതി ഭാഗ്യലക്ഷ്മി പി അദ്ധ്യാപിക പ്രധാനധ്യപികയുടെ കൃത്യ നിർവഹണം ന‍ടത്തി.

ക്രമനമ്പർ പേര് പ്രവേശിച്ച ദിവസം വിടുതൽ ദിവസം
1 കെ.കുഞ്ഞ 1999 30/04/1999
2 വി.കെ.ആമന 01/06/1999 30/04/2001
3 കെ.എം.സുഹറാബി 07/06/2001
4 രാജൻ 31/05/2003 02/06/2003
5 ചാമി.ഇ 04/06/2003 09/07/2003
6 രാജൻ 31/05/2005
7 കെ.ജി.സോമനാഥനാചാരി 02/06/2005 31/03/2007
8 കെ.പി.അബ്ദുൾ റഷീദ് 04/05/2007 07/05/2008
10 സി.സുന്ദരൻ 07/05/2008 31/05/2015
11 ഉണ്ണികൃഷ്ണൻ.പി.ആർ 04/06/2015 30/04/2016
12 ഭാഗ്യലക്ഷ്മി.പി 02/06/2016 31/05/2017
13 ആയിഷ.കെ 07/06/2017 31/05/2018
14 വസന്തകുമാരി.കെ 01/06/2018 30/10/2018

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_അരകുർശ്ശി&oldid=1640838" എന്ന താളിൽനിന്ന് ശേഖരിച്ചത്