എ.എൽ.പി.എസ് നാഗർപാടം

Schoolwiki സംരംഭത്തിൽ നിന്ന്
(21540 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ് നാഗർപാടം
വിലാസം
മുതലമട

മീങ്കരഡാം (പി.ഓ), മുതലമട
,
മീങ്കരഡാം പി.ഒ.
,
678507
സ്ഥാപിതം1969
വിവരങ്ങൾ
ഫോൺ9995480810
ഇമെയിൽalspchoolnagarpadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21540 (സമേതം)
യുഡൈസ് കോഡ്32060500805
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്‌
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഅലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമുതലമട
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‍ഡഡ്
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ52
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎ.ബീന
പി.ടി.എ. പ്രസിഡണ്ട്പി.എസ്,സ്മിനിത
എം.പി.ടി.എ. പ്രസിഡണ്ട്എ.അജിത
അവസാനം തിരുത്തിയത്
08-03-202421540


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



|size=350px |caption= |ലോഗോ= |logo_size=50px }}

ചരിത്രം

മക്കളില്ലാതിരുന്ന ശ്രി.കണികണ്ടത്ത് ഗോപാലന് തൻെറ പ്രദേശത്തെ പിന്നോക്ക ആവസ്ഥ പരിഹരിക്കുന്നതിനായി ഒരു വിദ്യാലയം സ്ഥാപിക്കണമെന്ന ആഗ്രഹം ജനിക്കുകയും അതിൻെറ അടിസ്താനത്തിൽ 1968 ൽ താത്കാലിക അംഗീകാരത്തോടെ സ്കൂൾ ആരംഭിക്കുകയും ചെയ്തു. 1969 ൽ എ.എൽ.പി.സ്കൂൾ നാഗർപാടത്തിന് സ്ഥിര അംഗീകാരം ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ പ്രധാനപ്പെട്ട 2 ബ്ലോക്കുകളാണുള്ളത്. ഇതിൽ ഓഫീസ് റും, പ്രീ പ്രൈമറി ക്ലാസുകളുൾപ്പടെ 5 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നുണ്ട്. 2 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന വിശാലമായ സ്ഥലസൗകര്യമാണ് ഈ വിദ്യാലയത്തിനുള്ളത്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

2021-2022 LSS വിജയി ജെ.അഭിജിത്ത്

2022-23 പ‍‍ഞ്ചായത്ത് തലം കായികമേള അഗ്രിഗേറ്റ് സെക്കൻറ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:10.627604230649238, 76.77412836943529|zoom=18}}

| " |വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 30 കിലോമീറ്റർ വണ്ടിത്താവളം -മീനാക്ഷിപുരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ ട്രെയിൻ മാർഗ്ഗം സഞ്ചരിച്ചാൽ മുതലമട റെയിൽവേ സ്റ്റഷന് എതിർവശ
  • മാർഗ്ഗം 3 കൊല്ലങ്കോട് ടൗണിൽ നിന്നും 10 കിലോമീറ്റർ പാപ്പാൻചള്ള - നാഗർപാടം പാലം വഴി സഞ്ചരിച്ചാൽ സ്കൂളിലെത്താം


|}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_നാഗർപാടം&oldid=2184764" എന്ന താളിൽനിന്ന് ശേഖരിച്ചത്