എം.എ.എൽ.പി.എസ്. പള്ളം

Schoolwiki സംരംഭത്തിൽ നിന്ന്
(21524 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം.എ.എൽ.പി.എസ്. പള്ളം
വിലാസം
പള്ളം

എം.എ.എൽ.പി.എസ്. പള്ളം
,
മുതലമട പി.ഒ.
,
678507
സ്ഥാപിതം1954
കോഡുകൾ
സ്കൂൾ കോഡ്21524 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലംങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലംങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമുതലമട
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലംLP
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്സുചിത്ര
എം.പി.ടി.എ. പ്രസിഡണ്ട്ഉഷ
അവസാനം തിരുത്തിയത്
15-02-202221524
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാലയത്തിന്റെ സ്ഥാനം മുതലമട പഞ്ചായത്തിലെ മൂന്നാം വാർഡിൽ മുംതാജ് എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ 1954 ൽ സ്ഥാപിതമായി. അന്ന് പള്ളം,പട്ടരുപള്ളം,നാഗർപാടം,മാമ്പള്ളം,കിഴക്കേക്കാട്, മല്ലൻകുളമ്പ് എന്നീ സ്ഥലങ്ങളിൽ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഉണ്ടായിരുന്നില്ല. ആ പാശ്ചാത്തലത്തിലാണ് സ്കൂൾ സ്ഥാപിതമായത്.ആദ്യകാലത്ത് പള്ളം,ആഴിച്ചിറ,ശ്രീമാൻ ഏ.സി.വിശ്വനാഥൻ്റെ കളത്തിൽ താൽക്കാലികമായ ഷെഡിലാണ് സ്കൂൾ ആരംഭിച്ചത്.ശ്രീമാൻ അബ്ദുൾകരീം റാവുത്തർ ആയിരുന്നു സ്ഥാപകമാനേജർ.അന്ന് ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ നടന്നതായി കാണുന്നു.1958 ൽ ശ്രീമാൻ അബ്ദുൾകരീം റാവുത്തറിൽ നിന്നും ഏനാറ ശ്രീമാൻ അപ്പുക്കുട്ടൻ അവർകൾ സ്ക്കൂൾ വാങ്ങി, വിപുലമായി ഇന്നത്തെ രീതിയിൽ പണികഴിപ്പിച്ചു. ഒൻപതു ഡിവിഷനിൽ 400 ൽ പ്പരം കുട്ടികൾ പഠിച്ചിരുന്ന സ്ഥാപനമായിമാറി. അപ്പുക്കുട്ടൻ അവർകളുടെ മരണശേഷം മൂത്തമകനായ ശ്രീ ഏ.രാമകൃഷ്ണൻ 1986 ൽ താൽക്കാലിക മാനേജരായി ചുമതലയേറ്റു.2014 ൽ അദ്ദേഹത്തിൻ്റെ മരണശേഷം നാളിതുവരെ മാനേജർ ഇല്ലാതെ സ്കൾ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നമ്പർ പേര് വർഷം
1 ദിവാകരൻ
2 സുഭദ്രാമ്മ
3. പി.ഡി.ജോണി
4 അബ്ദുൾ കരീം
5. ലീല. ഡി

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

"https://schoolwiki.in/index.php?title=എം.എ.എൽ.പി.എസ്._പള്ളം&oldid=1670981" എന്ന താളിൽനിന്ന് ശേഖരിച്ചത്