ജി.ജെ.ബി.എസ് തണ്ണിരങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
(21409 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
Screenshot 2022-03-15-22-41-10-621 com.whatsapp.png

പാലക്കാട്‌ ജില്ലയിൽ കുഴൽമന്ദം സബ്ജില്ലയിൽ പ്രവർത്തിക്കുന്ന സർക്കാർ എൽ .പി .സ്കൂളാണ്  ജി .ജെ .ബി .എസ്  തണ്ണീരൻങ്കാട് .

ജി.ജെ.ബി.എസ് തണ്ണിരങ്ങാട്
21409.jpg
21409-ജി.ജെ.ബി.എസ് . തണ്ണീരൻങ്കാട്
വിലാസം
മാത്തൂർ

പല്ലൻചാത്തനൂർ പോസ്റ്റ് , തണ്ണീരൻങ്കാട്, മാത്തൂർ -678571
,
പല്ലൻചാത്തനൂർ പോസ്ററ്. പി.ഒ.
,
678571
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽhmgjbsthannirangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്21409 (സമേതം)
യുഡൈസ് കോഡ്32060600402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി.പ്രേമ.സി.
പി.ടി.എ. പ്രസിഡണ്ട്പഴണിക്കുട്ടി. A
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ.
അവസാനം തിരുത്തിയത്
15-03-202221409-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടി 1925 സ്ഥാപിതമായതാണ് ജി .ജെ .ബി .എസ് .തണ്ണീരൻങ്കാട് .

2012 ൽ മാത്തൂർ ഗ്രാമപഞ്ചായത്ത് വിദ്യാലയവും സ്ഥലവും ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

നല്ല കളിസ്ഥലം, ടോയ്‌ലറ്റ് ,പൂന്തോട്ടം etc.....

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇക്കോ ക്ലബ്ബ്.
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഗണിതക്ലബ്‌
  • പരിസ്ഥിതി ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1   കോമളവല്ലി ടീച്ചർ 2002 -2007
2 സന്തോഷ്‌കുമാർ മാഷ് 2008 -2014
3 രാധാകൃഷ്ണൻ മാഷ് 2015 -2016

നേട്ടങ്ങൾ

ദർശനം വെബ്ബിനാർ പുരസ്ക്കാരം, എൽ.എസ്.എസ് .വിജയം മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം പ്രമാണം:Athijeevanam report.2021-2022.odt

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • യേശുദാസ് - അധ്യാപകൻ
  • ശശി - റിട്ട. എ. എസ് .ഐ
  • പൊന്നുച്ചാമി - തഹസിൽദാർ
  • രാമകൃഷ്ണൻ - ബ്ലോക്ക് പ്രസിഡന്റ്
  • നാരായണൻ - എഞ്ചിനീയർ കെ.എസ് .ഇ.ബി
  • ബാലൻ - റിട്ട. അധ്യാപകൻ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി.ജെ.ബി.എസ്_തണ്ണിരങ്ങാട്&oldid=1804290" എന്ന താളിൽനിന്ന് ശേഖരിച്ചത്