സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഐ.ടി. ക്ലബ്ബ്

2017-18 അദ്ധ്യയനവർഷത്തിൽ ഐ.ടി.ക്ലബ് രൂപവൽകരിച്ചു.
പ്രസിഡന്റ്: സ്നേഷ(ഒൻപത്-സി)
വൈസ് പ്രസിഡന്റ്: ശ്രീമൃതു കെ പി(എട്ട് -സി)
ഐ.ടി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഐ.ടി ക്വിസ്,മലയാളം ടൈപിംഗ്,ഡിജിറ്റൽ പേയിന്റിംഗ് ,പ്രസന്റേഷൻ എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. വാശിയേറിയ മത്സരങ്ങളായിരുന്നു വിദ്യാർത്ഥികൾ കാഴ്ച്ചവെച്ചത്.