സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി
IMG-20240216-WA0084.jpg
വിലാസം
നെടുമണ്ണി

നെടുമണ്ണി പി.ഒ.
,
686542
സ്ഥാപിതം04 - 07 - 1960
വിവരങ്ങൾ
ഫോൺ0481 2415658
ഇമെയിൽfmalphonsa@gmail.com
കോഡുകൾ
സ്കൂൾ കോഡ്32450 (സമേതം)
യുഡൈസ് കോഡ്32100500508
വിക്കിഡാറ്റQ87659891
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ191
പെൺകുട്ടികൾ148
ആകെ വിദ്യാർത്ഥികൾ339
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു റ്റി. ജോൺ
പി.ടി.എ. പ്രസിഡണ്ട്ജോർജുകുട്ടി അഗസ്റ്റിൻ
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തി അനിൽ
അവസാനം തിരുത്തിയത്
20-02-2024S32450


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ  കറുകച്ചാൽ ഉപജില്ലയിലെ നെടുമണ്ണി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നെടുമണ്ണി സർ. അൽഫോൻസാ'സ് യു  പി സ്കൂൾ  .

ചരിത്രം

അധ്വാന ശീലരായ ഒരു തലമുറയുടെ അവസാനിക്കാത്ത ആഗ്രഹത്തിന്റെയും സ്വപ്നങ്ങളുടേയു പരിസമാപ്തി കുറിച്ചുകൊണ്ട് 1960 ജൂലൈ നാലാം തീയതി നെടുമണ്ണി എന്ന കൊച്ചു ഗ്രാമത്തിൽ സി. അൽഫോൻസാസ് എന്ന നാമധേയത്തിൽ സ്കൂൾ സ്ഥാപിതമായി കൂടുതൽ വായിക്കുക 

സ്കൂൾ സ്റ്റാഫ്

ഇപ്പോൾ സേവനമനുഷ്ഠിക്കുന്നവർ

1. ബിജു റ്റി.ജോൺ ( H.M.)

2. അന്നമ്മ തോമസ് (LPSA)

3. ജെസി ആൻറണി (( LPSA)

4. സലിത ജോസഫ് (HINDI)

5. റ്റിറ്റി തോമസ് (LPSA)

6. ആൻസി അലക്സ് (LPSA)

7. സിമി സെബാസ്റ്റ്യൻ (UPSA)

8. ഏലിയാമ്മ കെ. ജെ. (LPSA)]

9. ആഷാ രവീന്ദ്രൻ ( LG SANSKRIT)

10. ജിസ്മി ജോസഫ് (UPSA)

11. സോണി വർഗ്ഗീസ് (LPSA)

12. ജെസീല പി. ഐ.(LG Arabic)

13. അന്ന മരിയ വർഗീസ് (UPSA)

14. ആഷിഷ് ജോൺ (UPSA)

15. ജോസ്ന ജോസ് (UPSA)

16. സോണി തോമസ് (LPSA)

17. അന്നമ്മ ഫലിപ്പ് ( OFFICE ATTENDANT )

ഭൗതികസൗകര്യങ്ങൾ

* മിനി തിയറ്റർ &  ഡിജിറ്റൽ ക്ലാസ്സ റൂം
* സ്കൂൾ ബസ് 
* അസംബ്ളി  ഹാൾ

പാഠ്യേതര പ്രവർത്തനങ്ങൾ

. ക്ലാസ്സ് മാഗസിൻ

. പരിസ്ഥിതി ക്ലബ്ബ്

. സയൻസ് ക്ലബ്ബ്

. ഗണിത ക്ലബ്ബ്

. വിദ്യാരംഗം കലാ സാഹിത്യ വേദി

. സാമൂഹ്യശാസ്ത്ര ക്ലബ്ബ്

. ക്വിസ് ക്ലബ്ബ്

. ഐ. ടി. ക്ലബ്ബ്

വഴികാട്ടി

ചങ്ങനാശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (പത്തൊൻപത് കിലോമീറ്റർ).

ചങ്ങനാശ്ശേരി മണിമല റോഡിൽ നെടുമണ്ണി ബസ്റ്റോപ്പിൽ നിന്നും500 മീറ്റർ .

Loading map...