സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ/അറബിക് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അറബിക് ക്ലബ്ബ്

അറബിക് ക്ലബ്ബ് പ്രവർത്തനങ്ങൾ മികച്ച നിലയിൽ മുന്നേറുന്നു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി അറബിക് ക്വിസ്,പ്രസംഗം,പദ്യം ചൊല്ലൽ തുടങ്ങിയ ഭാഷയെ പരിപോഷിപ്പിക്കുന്ന മത്സര ഇനങ്ങൾ സംഘടിപ്പിക്കുന്നു.

  • പി.സി. റബീഹുള്ള അറബി ഗാനത്തിന് സംസ്ഥാന തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
  • ശഹദിയ കെ,പി മോണോആക്ടിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കഥാപ്രസംഗത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി.