സാൻതോം എച്ച്.എസ്. കണമല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എസ്. പി. സി യൂണിറ്റ്
എസ്. പി. സി യൂണിറ്റ് 2014-15 അധ്യയനവർഷം സ്കൂളിൽ ആരംഭിച്ചു. മൂന്നാമത്തെ ബാച്ചിന്റെ പാസ്സിങ് ഔട്ട് ഈ വർഷം നടക്കും. 8,9,10 ക്ലാസ്സുകളിലായി 132 വിദ്യാർത്ഥികൾ എസ്. പി.സിയിൽ ചേർന്ന് പ്രവർത്തിക്കുന്നു. സി.പി.ഒ ശ്രീ. ജെബിൻ ജോസഫ് , എ.സി.പി.ഒ ശ്രീമതി ആൻസി ജോസഫ് എന്നിവർ നേതൃത്വം നൽകുന്നു.