സഹായം Reading Problems? Click here

സഹായം:സ്പോര്‍‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

==== കായിക പരീശീലനം==== സ്പോര്‍ട്സ് എല്ലാദിവസും കോയ,ശ്യാമള ടീച്ചറിന്റെ നേതൃത്വത്തില്‍ വൈകുന്നേരങ്ങളില്‍ മികച്ച കായിക പരിശീലനമാണ് നല്‍കുന്നത്. സബ് ജില്ലാ തലത്തില്‍ എവര്‍ റോളിംഗ് ട്രോഫി നിലനിര്‍ത്താന്‍ സാധിക്കുന്നു. വിജയികളായ എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍.