സഹായം Reading Problems? Click here


സഹായം:മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജി.ടി. എച്ച്.എസ് ൽ 14-07-2017 സ്കൂൾ ഹാളിൽ വെച്ച് ഹിന്ദി ക്ലബ്ബ് ഹെഡ്‍മിസ്ട്രസ്സ് രാജി എം ഉദിഘാടനം ചെയ്തു. ഹിന്ദി അദ്ധ്യാപിക വനിത ഡി ക്ലബ്ബിന്റെ ആവശ്യകതയേയും പ്രാധാന്യത്തെയും കുറിച്ച് കുട്ടികളെ ബോധവനാന്മാരാക്കി. ഇരുപതോളം കുട്ടികൾ ക്ബബ്ബിൽ അംഗങ്ങളായി വന്നിരുന്നു. പ്രസംഗം, പാട്ട് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പ്രസിഡന്റ് സെക്രട്ടറി, ട്രഷറർ എന്നിവരേ തെരഞ്ഞെടുത്തു. കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ആഴ്ചയും കബ്ല് മീറ്റിംഗ് കൂടാൻ നിർദ്ദേശിച്ചു.


"https://schoolwiki.in/index.php?title=സഹായം:മറ്റ്ക്ലബ്ബുകൾ&oldid=415498" എന്ന താളിൽനിന്നു ശേഖരിച്ചത്