സയ൯സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ളബ്ബ്

സയൻസ് ക്ലബ്' വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയിൽ ഓരോ വർഷവും വിവിധ ഇനങ്ങളിൽ സമ്മാനാർഹരാവാറുണ്ട്.

== സയൻസ് ക്ളബ്ബ് രൂപീകരണം ==

== ലഹരി വിരുദ്ധദിന പരിപാടി 2018 ജൂൺ 26==

==സയൻസ് സെമിനാർ==

== ആയുഷ് ക്വിസ് ==

== ഫീൽഡ് ട്രിപ്പ്==

"https://schoolwiki.in/index.php?title=സയ൯സ്_ക്ലബ്ബ്.&oldid=472117" എന്ന താളിൽനിന്ന് ശേഖരിച്ചത്