സയൻസ് ക്ളബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുഞ്ഞുങ്ങളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്ര കൗതുകം പരിപോഷിപ്പിക്കുന്നതിനുമായി എല്ലാ ക്ലാസിലെയും നിശ്ചിത കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് ശാസ്ത്ര ക്ലബ് രൂപീകരിച്ചിട്ടുണ്ട്. പരീക്ഷണങ്ങൾ, ദിനാചരണ പ്രവർത്തനങ്ങൾ, ശാസ്ത്ര ക്വിസ് എന്നിവയും നടത്തി വരുന്നു

"https://schoolwiki.in/index.php?title=സയൻസ്_ക്ളബ്&oldid=1746926" എന്ന താളിൽനിന്ന് ശേഖരിച്ചത്