സയൻസ്

Schoolwiki സംരംഭത്തിൽ നിന്ന്

പഠനപ്രവർത്തനങ്ങൾ


സയൻസ് ക്ളബ്ബ് പ്രവർത്തനങ്ങൾ

2021 ജൂൺ മാസം 19ാം തിയതി ക്ലബ്ബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ജൂൺ മാസത്തിൽ പരിസ്ഥിതി ദിന ക്വിസ്, ലോക മയക്കുമരുന്നു വിരുദ്ധ ദിന പ്രവർത്തനങ്ങൾ ഇവ നടത്തി. ജൂലൈ മാസത്തിൽ ചാന്ദ്രദിനാഘോഷ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ശാസ്ത്രജ്ഞനുമായുള്ള അഭിമുഖം, (പ്രമുഖ സയന്റിസ്റ്റ് ഗിരിജൻ ഗോപി സർ) സ്വാമിനാഥ ഫൗണ്ടേഷൻ - പുത്തൂർ വയൽ)


"https://schoolwiki.in/index.php?title=സയൻസ്&oldid=1422971" എന്ന താളിൽനിന്ന് ശേഖരിച്ചത്