സമകാലീന വിശേഷം

Schoolwiki സംരംഭത്തിൽ നിന്ന്

സെൻറ് ജോസഫ്സ് പുളിങ്കുന്ന്

by me


താളുകൾ കാണുക
പൂമുഖം |സ്കൂളിനെക്കുറിച്ച് | ആദർശരൂപം | നിർവഹണം | നേതിർ നിര | അച്ചടക്കപാലനത്തിന് | പ്രവർത്തനങ്ങൾ | ഭൗതിക സൗകര്യങ്ങൾ
എസ്സ് ജെ അദ്ധ്യാപകർ | നേട്ടങ്ങൾ | അഭിമാനപാത്രങ്ങൾ | വഴിത്താര | പൂർവ വിദ്യാർത്ഥികൾ | സമകാലീന വിശേഷം | എസ്സ് ജെ വിലാസം

മെഗാമാഗസിൻ

സ്കൂളിലെ 1034 കുട്ടികളും ചേർ്നൊരുക്കിയ 1070 പേജുള്ള മെഗാമാഗസിൻ 2011 മാർച്ച് ഒന്നിന് തുറക്കപ്പെട്ടു.

ഓണാഘോഷം

ഈ വർഷത്തെ ഓണാഘോഷപരിപാടികൾ വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 20- ം തീയതി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.


ചിത്രകലാപ്രദര്ശനം.

ശ്രീമതി ഗോപകുമാരി ടീച്ചറിന്റെ ചിത്രപ്രദര്ശനം. - ജൂൺ 26. ഉച്ചകഴിഞ്ഞ് 2 മണിക്ക്.


"https://schoolwiki.in/index.php?title=സമകാലീന_വിശേഷം&oldid=395671" എന്ന താളിൽനിന്ന് ശേഖരിച്ചത്