ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മട്ടാഞ്ചേരി ഉപജില്ലയിലെ മട്ടാഞ്ചേരി എന്ന സ്ഥലത്തുള്ള ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ഉള്ള ഒരു പ്രൈമറി എയ്ഡഡ് വിദ്യാലയമാണ് ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയം.കേരളത്തിൽ ഗുജറാത്തി ഭാഷ പഠിപ്പിക്കുന്ന ഏക സർക്കാർ എയ്ഡഡ് വിദ്യാലയം

ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി
വിലാസം
മട്ടാഞ്ചേരി

മട്ടാഞ്ചേരി പി.ഒ.
,
682002
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0484 2224246
ഇമെയിൽcochingujarathischool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26338 (സമേതം)
യുഡൈസ് കോഡ്32080800712
വിക്കിഡാറ്റQ99507928
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ787
പെൺകുട്ടികൾ217
ആകെ വിദ്യാർത്ഥികൾ915
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ബി നായർ
പി.ടി.എ. പ്രസിഡണ്ട്കെ.ബി.സലാം
എം.പി.ടി.എ. പ്രസിഡണ്ട്ഫാസില നാസർ
അവസാനം തിരുത്തിയത്
21-02-202426338


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

രാ ജഭരണ സ്മൃതി കൾ ഉണർത്തു ന്ന വാ ണി ജ്യ നഗരി ക്ക് തി ളക്കം ഏകുകയാണ് ആണ് ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാ ലയ സ്കൂൾ. വിജ്ഞാനവും വിദ്യയും സംസ്കാരവും പകർന്നു നൽകി പുതു തലമുറയെ വാ ർത്തെ ടു ക്കു ന്ന വി ദ്യാ ലയ അന്തരീ ക്ഷത്തി ൽ ഗുജറാ ത്തി വിദ്യാലയ സമുച്ചയം മുന്നേറ്റത്തിന്റെ ദിശയിലാണ്.


1904 വാടകക്കെട്ടിടത്തിൽ അന്നത്തെ നാലാം ഫോറം വരെയായി പ്രാരംഭം കുറിച്ച വിദ്യാലയം 1919ഓഗസ്റ്റ് 27ന് കൊച്ചി ദിവാനായിരുന്ന ടി വി വി ജയരാഘവാചാര്യ ശിലാസ്ഥാപനം നടത്തി നിർമ്മാണംപൂർത്തിയാക്കി. നിലവി ലെ കെട്ടിട സമുച്ചയത്തി ൽ 1921 പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു.


1957 സ്കൂളിന് അപ്പർ പ്രൈമറിസ്കൂളായി ഉയർത്തി കൊണ്ട് സർക്കാർ അംഗീകാരം ലഭി ച്ചു. 1962-ലാണ് സ്കൂൾ സമുച്ചയത്തിൽ ഹൈസ്കൂൾ പ്രവർത്തനം തുടങ്ങിയത് . 1967 കേന്ദ്രധനകാര്യ മന്ത്രിയായിരുന്ന മൊറാർജി ദേശായി വിദ്യാലയത്തിന് ചേർന്നുള്ള പുതിയ കെട്ടിടംഉദ്ഘാ നം ചെയ്തതോടെ Lആകൃതിയിലുള്ള നിലവിലെ കെട്ടിടസമുച്ചയം നിലവിൽ വരികയും ചെയ്തു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, ലാലാ ലജ്പത് റായ്, സർദാർ വല്ലഭായ് പട്ടേൽ, പണ്ഡിറ്റ്  മദൻ മോഹൻ മാല വ്യ ,മൊറാർജി ദേശായി തുടങ്ങിയ മഹത്വ്യക്തികൾ സ്കൂളിൽ സന്ദർശനം നടത്തിയിട്ടുണ്ട്ഭാരതത്തിലെ ദേശീയ കവി ശ്രീ രവീ ന്ദ്രനാഥ ടാഗോറിൻ്റെ പാദസ്പർശമേറ്റ ഗുജറാത്തി വിദ്യാലയത്തിൽ നി ന്ന് ഒട്ടേറെ പ്രമുഖ വ്യക്തികളെയാണ് നാടിനും ദേശത്തിനും ആയി സംഭാവന നൽകിയിരിക്കുന്നത്.വീഡിയോ കാണാം

തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

എൽ ഷേ പ്പി ലുള്ള സ്കൂൾ കെ ട്ടി ടത്തി ൽ 24 ക്ലാ സ് റൂമുകൾ ആണുള്ളത്

ഓഫീസ് റൂം, ലൈബ്രറി, ഐടി ലാബ്, സംസ്കൃതം ഗുജറാത്തി ക്ലാസ്സുകൾ. സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ പ്രവർത്തിക്കുന്നു. സ്കൂൾ കോമ്പൗണ്ടിൽ കളിസ്ഥലം പരിമിതമായതിനാൽ സ്കൂളിൻ്റെ ഭാഗമായി തന്നെ തൊട്ടടുത്ത് സ്കൂൾ മാനേജ്മെൻ്റിൻ്റെ കീഴിലുള്ള വിശാലമായ കുർവ ഗ്രൗണ്ട് ,ഓപ്പൺ ഓഡിറ്റോറിയം ഇവ ഉണ്ട്. ക്ലാസ്സ് റൂമുകളും പരിസരവും CCTV നിരീക്ഷണത്തിലാണ്. എല്ലാ ക്ലാസ് റൂമുകളിലും ആവശ്യാനുസൂതം ഫാൻ.ലൈറ്റ് സൗകര്യം ഉണ്ട്. എല്ലാ നിലകളിലും ഉച്ചഭാഷിണി ഘടിപ്പിച്ചിട്ടുണ്ട്. സൗജന്യ ഉച്ചഭക്ഷണം യൂണിഫോം, പുസ്തകം ഇവ കുട്ടികൾക്ക് നൽകുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

സാരഥികൾ

സ്കൂൾ മാനേജർ

ശ്രീ ചേതൻ.ഡി.ഷാ

പ്രധാനാധ്യാപിക

ശ്രീമതി ബിന്ദു.ബി.നായർ

സ്കൂൾ മാനേജർ
പ്രധാനാധ്യാപിക

മുൻ സാരഥികൾ

നമ്പർ കാലം പ്രധാനാധ്യാപകന്റെ പേര് ചിത്രം
1 1919-1946 പോ പ്പ ട് ലാ ൽ ഗോ വി ന്ദ് ജി സാ ഗ ന
2 1947 ദ നു ഭാ യ് ജെ . ജോ ഷ
3 1948-1955

1962-1963

എൻ.എൻ. കൃ ഷ്ണ. പ്ര ഭ
4 1955-1957 കെ .പദ്മനാ ഭ മേ നോ ൻ
5 1957 വി .കെ .ശങ്കരമേ നോ ൻ
6 1964-1982 കെ ഭാ സ്കരനാ യർ
7 1982-1987 എം .എ.സരോജിനി
8 1987-1989 ഇ എം .ലീ ല
9 1989-1990 എം .എം . സുഭദ്ര
10 1990-1992 വി .ആർ.രാ ധ
11 1990-1992 ടി .വി . പാ ർവതി
12 1995 കെ .എസ്.വേ ണുഗോ പാ ൽ
13 1995-1998 എ ബി .ഇന്ദു മതി ഭാ യി
14 1998-2000 സി .കെ .സുധാമണി
15 2000-2003 ഫി ലോ മി ന എ.ജെ
16 2003-20013 ഉഷാ കുമാ രി .ബി
17 2013=2020 നവീ ൻകു മാ ർ .പി .വി .

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീമതി ജെൻസി

മുൻ മ്യൂസിക്ക് ടീച്ചർ

പ്രശസ്ത തെന്നിന്ത്യൻ പിന്നണി ഗായിക

നേട്ടങ്ങൾ

  • 2016-2017 വർഷത്തെ യു.പി. വിഭാഗം മികച്ച സ്കൂളിനുള്ള അക്ഷരദീപം പുരസ്കാരം
  • 2016-17 വർഷത്തെ മികച്ച ടീം വർക്ക്, മികച്ച മാനേജ്മെൻ്റ് അക്ഷരദീപം പുരസ്കാരം
  • 2017-2018 വർഷത്തെ അക്ഷരദീപം  മികച്ച സ്കൂൾ  മൂന്നാം സ്ഥാനം
  • 2020 ലെ നൈതികം മികച്ച ഭരണഘടനയ്ക്കുള്ള പുരസ്കാരം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.കെ.ഹരിഹര പദ്മനാഭൻ

20 വർഷം ഇന്ത്യൻ എയർ ഫോഴ്സിൽ സേവനമനുഷ്ഠിച്ചു.

ഓപ്പറേഷൻ ബ്ലൂസ്റ്റാർ, കാർഗിൽ യുദ്ധത്തിൻ്റെ ഭാഗമായി

ശ്രീ.ടി.കെ.അഷ്റഫ്

കൊച്ചിൻ കോർപ്പറേഷൻ രണ്ടാം വാർഡ് കൺസിലർ

ഡോ. പ്രേമാനന്ദ് ഇൻഡിക്

അസി. പ്രൊഫസർ ഓഫ് ഇലക്ടിക്കൽ എൻജിനിയറിങ്ങ് ' യുണിവേഴ്സിറ്റി ഓഫ് ടെക്സാസ്

ശ്രീ. യാഷ് .കെ .മാല വ്യ

കാഴ്ച ' സിനിമയിലെ അഭിനയത്തിന് 2004 ലെ മികച്ച ബാലതാരത്തിനുള്ള കേരള സർക്കാർ അവാർഡ് ലഭിച്ചു.

ശ്രീമതി.മൻ ജു മേനോൻ

പ്രശസ്ത പിന്നണി ഗായിക

ശതാബ്ദി ആഘോഷങ്ങൾ

സ്കൂൾ ശതാബ്ദി ആഘോഷങ്ങൾ 2019 ജനുവരി 3l, ഫെബ്രുവരി 1, 2 തീയതികളിലായി നടത്തി.2018 നവംബർ 11 ന് ബഹുമാനപ്പെട്ട യൂണിയൻ മിനിസ്റ്റർ ശ്രീ അൽഫോൻസ് കണ്ണന്താനം ലോഗോ പ്രകാശനം നടത്തി. 2019ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ സ്കൂൾ മാനേജർ ചേതൻ ഡി.ഷാ പതാക ഉയർത്തി ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

2019 ജനുവരി 31ന് നടന്ന ചടങ്ങിൽ അന്നത്തെ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.വാസൻ ഭായ് ആഹിർ മുഖ്യാതിഥിയായി . ഫെബ്രുവരി ഒന്നിന് ഗുജറാത്തി മഹാജൻ പ്രസിഡൻ്റ് ശ്രീ.കിഷോർ ശ്യാംജി കുർവ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ കാലങ്ങളിൽ മാനേജറായ വരെ ആദരിച്ചു.

ഫെബ്രുവരി 2 ന് ഗുരുപൂജ നടത്തി.ഇതുവരെ സ്കൂളിൽ പഠിപ്പിച്ച അധ്യ പകരെ ആദരിച്ചു. അന്നേ ദിവസം വൈകുന്നേരം  സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രശസ്ത സിനിമാ താരം മമ്മൂട്ടി മുഖ്യാതിഥിയായി

ശതാബ്ദി ആഘോഷം വാർത്ത

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.96016,76.25535|zoom=18}}