സഹായം Reading Problems? Click here


ശ്രീ.പി.എ.ബാബു

Schoolwiki സംരംഭത്തിൽ നിന്ന്

കാസർഗോഡ് ജില്ലയിലെ രാജപുരം എന്ന സ്ഥലത്ത് സ്ഥിര താമസം. 20 വർഷക്കാലം രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിലെ ഗണിത ശാസ്ത്ര അദ്ധ്യാപകൻ., 2001-ൽ കോട്ടയം അതിരൂപതയിലെ മികച്ച ഹൈസ്‌കൂൾ അധ്യാപകനുള്ള അവാർഡ് ലഭിച്ചിരുന്നു. നാല് വർഷമായി കല്ലറ സെന്റു തോമസ്‌ ഹൈസ്കൂളിലെ ഹെഡ്‌മാസ്റ്റർ ആയും കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ ഹെഡ്‌മാസ്റ്റർ ഫോറം സെക്രട്ടറിയായും പ്രവർത്തിക്കുന്നു.


"https://schoolwiki.in/index.php?title=ശ്രീ.പി.എ.ബാബു&oldid=395558" എന്ന താളിൽനിന്നു ശേഖരിച്ചത്