വിജയ എ എൽ പി എസ് പുൽപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
വിജയ എ എൽ പി എസ് പുൽപ്പള്ളി
15043.jpg
വിലാസം
പുൽപ്പള്ളി

vijaya lp school
,
പുൽപ്പള്ളി പി.ഒ.
,
673579
സ്ഥാപിതം2 - 09 - 1948
വിവരങ്ങൾ
ഫോൺ0493 6240908
ഇമെയിൽvijayalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്15342 (സമേതം)
യുഡൈസ് കോഡ്32030200708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുല്പള്ളി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ283
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്സിനി
അവസാനം തിരുത്തിയത്
19-02-2022Manojkm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പുൽപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് വിജയ എ എൽ പി എസ് പുൽപ്പള്ളി . ഇവിടെ 101 ആൺ കുട്ടികളും 114പെൺകുട്ടികളും അടക്കം 215 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്

ചരിത്രം

കുടിയേറ്റ മേഖലയായ പുൽപ്പ​ള്ളിയിലെ ആദ്യകാല കുടിയേറ്റ ജനതയ്ക്ക് വിദ്യയുടെ വെളിച്ചം പകരുവാൻ പുൽപ്പള്ളി ദേവസ്വം മാനേജരായിരുന്ന ശ്രീ കുപ്പത്തോട് മാധവൻ നായർ എന്ന മഹദ് വ്യക്തിയുടെ ശ്രമങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് 1948ൽ സ്ഥാപിതമായ പുൽപ്പള്ളി വിജയ എൽ പി സ്ക്കൂൾ .ഇന്ന് ഈ സ്ഥാപനം വിജയ ഹയർസെക്കണ്ടറി സ്ക്കുളായി ഉയർന്നിരിക്കുന്നു.വിദ്യാർത്ഥികളുടെ ബാഹുല്ല്യം നിമിത്തം 01/07/1965ൽ എൽ പി സ്ക്കൂൾ ഹെെസ്ക്കൂളിൽ നിന്നും വേർപെട്ട് പ്രവർത്തനമാരംഭിച്ചു.പുൽപ്പള്ളി ജനക പുത്രി സീതാദേവിയു‍‍ടെ സാന്നിധ്യം കൊണ്ട് സമൃദ്ധമായ നാട്. ലവകുശൻമാരുടെ പാദങ്ങൾ പതി‍‍ഞ്ഞ പുണ്യഭൂമി, പഴശ്ശി തമ്പുരാന്റെ രണഭൂമിയായി ചരിത്ര താളുകളിൽ ഇടം നേടിയ സ്ഥലം. അവിടെ ഒരുപാട് തലമുറകളെ വാർത്തെടുത്ത സരസ്വതി ക്ഷേത്രം വിജയ. 1948 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിവസം തിക‍ഞ്ഞ ഗാന്ധിയനായിരുന്ന കുപ്പത്തോട് മാധവൻനായരാൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ്. യുനൈറ്റഡ് എയ്ഡഡ് എലിമെന്റെറി സ്കൂൾ എന്ന നാമത്തിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് വിജയ എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. 1 ഇ മാധവൻ മാസ്റ്റർ 1960-1989
  2. 2 എം ബാലൻ മാസ്റ്റർ 1989-1993
  3. 3 കെ ‍യു അന്ന 1993-1998
  4. 4 പി കെ അമ്മിണി 1998-2002
  5. 5 പി എൻ രാധാമണി 2002-2003
  6. 6 എ റ്റി ഫിലോമിന 2003-2005
  7. 7 എ കെ നല്ലിനി 2005-2006
  8. 8 എം ഡി ജോർജ് 2006-2006
  9. 9 കെ എസ് അന്നമ്മ 2006-2007
  10. 10 മറിയമ്മ ആന്റണി 2007-2008

നേട്ടങ്ങൾ

വഴികാട്ടി

  • പുൽപ്പള്ളി ബസ് സ്റ്റാന്റിൽനിന്നും 300 മീറ്റർ അകലം.

Loading map...