വാർധ മോഡൽ യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
വാർധ മോഡൽ യു പി സ്കൂൾ
133781.jpeg
വിലാസം
തയ്യിൽ

തയ്യിൽ പി.ഒ.
,
670003
സ്ഥാപിതം4 - 1 - 1939
വിവരങ്ങൾ
ഫോൺ04972 731202
ഇമെയിൽwardhathayyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്13387 (സമേതം)
യുഡൈസ് കോഡ്32020100718
വിക്കിഡാറ്റQ64457958
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്40
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ .എം.കെ.
പി.ടി.എ. പ്രസിഡണ്ട്രാജേഷ് കൊയിലേരിയൻ
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി ജെയിംസ്
അവസാനം തിരുത്തിയത്
17-01-202213387


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ സിറ്റിയുടെ അടുത്തായി തയ്യിൽ പ്രേദേശത്ത് തലയെടുപ്പോടെ നിൽക്കുന്ന അക്ഷരഗേഹമാണ് വാർദ്ധാ മോഡൽ യൂ പി സ്കൂൾ.1938 -39 കാലഘട്ടം മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം ദേശീയ പ്രസ്ഥാനത്തിന്റെ അല ആഞ്ഞടിക്കുന്ന കാലം അന്ന് അദ്ധ്യാപകരുടെ ആവശ്യങ്ങൾക്കായി ഏകദിന ഹർത്താൽ ആചരിക്കാൻ ആഹ്വാനം ചെയ്തു . കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം .( 5 കിലോമീറ്റർ )
  • കണ്ണൂർ ബസ് സ്റ്റാന്റിൽ  നിന്നും ബസ് / ഓട്ടോ മാർഗം എത്താം .( 5 കിലോമീറ്റർ )
  • നാഷണൽ ഹൈവേയിൽ താഴെ ചൊവ്വ ബസ്റ്റോപ്പിൽ  നിന്നും 5 കിലോമീറ്റർ . ഓട്ടോ മാർഗ്ഗം എത്താം .

Loading map...

"https://schoolwiki.in/index.php?title=വാർധ_മോഡൽ_യു_പി_സ്കൂൾ&oldid=1319781" എന്ന താളിൽനിന്ന് ശേഖരിച്ചത്