വർഗ്ഗീകരണശാസ്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വർഗ്ഗീകരണശാസ്ത്രം(Taxonomy)

-ജീവികളെ വർഗ്ഗീകരിക്കുകയും അവക്കു പേരിടുകയും ചെയ്യുന്ന ശാസ്ത്രശാഖയാണ് ഇതു. സസ്യ വർഗീകരണം(Plant Taxonomy),ജന്തു വർഗീകരണം(animal taxonomy)എന്നിങ്ങനെ വർഗ്ഗീകരണ ശാസ്ത്രത്തിനു ഉപ വിഭാഗങ്ങളുണ്ട്.കൂടാതെ സൂക്ഷ്മജീവികളേയും തരം തിരിച്ചിട്ടുണ്ട്.

  • പൂച്ചയെ എങ്ങനെയാണു വർഗ്ഗീകരിച്ചിരിക്കുന്നതു എന്നു നോക്കാം.പൂച്ചയുടെ ശാസ്ത്രീയ നാമം-ഫെലിസ് ഡൊമസ്റ്റികാ എന്നാണ്.

വർഗ്ഗീകരണശാസ്ത്ര(Taxonomy) ത്തിന്റെ ചരിത്രം


"https://schoolwiki.in/index.php?title=വർഗ്ഗീകരണശാസ്ത്രം&oldid=396099" എന്ന താളിൽനിന്ന് ശേഖരിച്ചത്