വരവൂർ

Schoolwiki സംരംഭത്തിൽ നിന്ന്

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അങ്ങാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.ഒരു വശത്ത് പമ്പാനദി ഒഴുകുന്നു.റബ്ബർ മുഖ്യ കൃഷി.ഏക വിദ്യാഭ്യാസ സ്ഥാപനം ജി.യു.പി.സ്കൂൾ ആകുന്നു.രണ്ട് അങ്കൻ വാടികളും ഇവിടെയുണ്ട്.വരവൂരിന്റെ പടിഞ്ഞാറ് അയിരൂർ പഞ്ചായത്ത് ആണ്.കിഴക്ക് പുല്ലൂപ്രും കരയും.


"https://schoolwiki.in/index.php?title=വരവൂർ&oldid=396017" എന്ന താളിൽനിന്ന് ശേഖരിച്ചത്