ലിറ്റിൽ ഫ്ളവർ ഇംഗ്ളീ‍ഷ് മീഡിയം.എച്ച് .എസ്.കേളകം

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ ഫ്ളവർ ഇംഗ്ളീ‍ഷ് മീഡിയം.എച്ച് .എസ്.കേളകം
0866.jpg
വിലാസം
കേളകം

കേളകം പി.ഒ,
കണ്ണൂര് ‍ജില്ല
,
14073
സ്ഥാപിതം01 - 06 - 1993
വിവരങ്ങൾ
ഫോൺ04902412145
ഇമെയിൽlittleflowerhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി,യു.പി,ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-03-2024Sreevijay



കേളകം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ ഇംഗ്ളീഷ് ഹൈ സ്കൂൾ. 1993ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സിസ്റ്റ൪ റൊസാലിയ യായിരുന്നു ആദ്യ പ്രധാന അദ്ധ്യാപക.1996 -ൽ മിഡിൽ സ്കൂളായും 2005-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.

ചരിത്രം

1993ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സിസ്റ്റ൪ റൊസാലിയ യായിരുന്നു ആദ്യ പ്രധാന അദ്ധ്യാപക.1996 -ൽ മിഡിൽ സ്കൂളായും 2005-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. സ്കൂളിന്റെ പ്രധാന അദ്ധ്യാപികയായിരുന്ന സിസ്റ്റ൪ റൊസാലിയയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്, സ്മാർട്ട് ക്ളാസ്സുകൾ ഉണ്ടു., ക്ലാസ് മ‍ുറികളിൽ ടി വി ഉണ്ട്, 23 കമ്പ്യൂട്ടറുകളുണ്ട്,ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ചിത്രങ്ങൾ

ഗതാഗത സൗകര്യങ്ങൾ

മാനേജ്മെന്റ്

ബഥനിസിസ്റ്റേഴ്സ് കോർപറേറ്റ് എഡ്യുക്കേഷ൯ ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 6 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മദർ തേജസ്സ് എസ് ഐ സി
കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഹെഡ്മിട്രസ് സിസ്റ്റ൪ അഭിഷിക്തയാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


  • 1993-1997 സിസ്റ്റ൪ റൊസാലിയ
  • 1997-1998 സിസ്റ്റ൪ അജയ
  • 1998-1999 സിസ്റ്റ൪ സൗമ്യ
  • 1999-2000 സിസ്റ്റ൪ സുകന്യ
  • 2000-2001 സിസ്റ്റ൪ ശോഭന
  • 2001-2005 സിസ്റ്റ൪ സുധ൪മ്മ
  • 2005-2006 സിസ്റ്റ൪ ശോശാമ്മ
  • 2007-2012 സിസ്റ്റ൪ ത്രേസ്യാമ്മ
  • 2012-2013 സിസ്റ്റ൪ തെരേസ
  • 2013-2015 സിസ്റ്റ൪ പ്രസാദ
  • 2015-2018 സിസ്റ്റ൪ സുപ്രഭ
  • 2018-2022 സിസ്റ്റ൪ അനില
  • 2023 നിലവിൽ സിസ്റ്റ൪ അഭിഷിക്ത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി