മാർ തോമ എൽ പി എസ് കീഴില്ലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെട്ട പെരുമ്പാവൂർ ഉപജില്ലയിൽ, കീഴില്ലം എന്ന മനോഹരമായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. റ്റി. എൽ. പി. സ്കൂൾ കീഴില്ലം.

മാർ തോമ എൽ പി എസ് കീഴില്ലം
വിലാസം
കീഴില്ലം

കീഴില്ലം പി.ഒ.
,
683541
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽmtlps19@gmail.com
കോഡുകൾ
സ്കൂൾ കോഡ്27241 (സമേതം)
യുഡൈസ് കോഡ്32081500208
വിക്കിഡാറ്റQ99509952
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്തിമോൾ ചാക്കോ
പി.ടി.എ. പ്രസിഡണ്ട്സിജി സാബു
എം.പി.ടി.എ. പ്രസിഡണ്ട്ഷീന ജോസഫ്
അവസാനം തിരുത്തിയത്
04-02-2024Razeenapz


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • ഉറപ്പുള്ള സ്കൂൾ കെട്ടിടം
  • ടൈൽ വിരിച്ച ക്ലാസ്സ് മുറികൾ
  • മനോഹരമായ ഓഫീസ് റൂം
  • സ്റ്റാഫ് റൂം
  • ടൈൽ വിരിച്ച പാചകപ്പുര
  • ടൈൽ വിരിച്ച ഓഡിറ്റോറിയം
  • വിശാലമായ സ്കൂൾ അങ്കണം
  • സ്കൂൾ ലൈബ്രറി
  • ക്ലാസ് ലൈബ്രറി
  • ലാബുകൾ( ഗണിതം, സയൻസ്, കമ്പ്യൂട്ടർ )
  • ടൈൽ വിരിച്ച വൃത്തിയുള്ള ശുചിമുറികൾ, മൂത്രപ്പുര (ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും)
  • ഉറപ്പുള്ള ചുറ്റുമതിൽ
  • പ്രവേശന കവാടം
  • ജൈവവൈവിധ്യ ഉദ്യാനം
  • കളിസ്ഥലം
  • പച്ചക്കറിത്തോട്ടം
  • കമ്പ്യൂട്ടർ, ലാപ്ടോപ്പുകൾ പ്രൊജക്ടറുകൾ
  • സ്മാർട്ട് ക്ലാസ്സ് റൂം
  • ഫർണിച്ചർ,ഷെൽഫ്
  • കളി ഉപകരണങ്ങൾ
  • എല്ലാ ക്ലാസ്സിലും പഠനോപകരണങ്ങൾ
  • എല്ലാ ക്ലാസ്സ് മുറികളിലും  സീലിംഗ് ഫാൻ,ലൈറ്റുകൾ
  • പെഡസ്റ്റൽ ഫാൻ
  • മൈക്ക് സെറ്റ്
  • വെള്ളം ലഭിക്കുന്നതിന് ആവശ്യമായ ടാപ്പുകൾ
  • വാട്ടർ പ്യൂരിഫയർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • ലോക സമുദ്ര ദിനം
  • വായനാദിനം - വായനാവാരം
  • ബാലവേല വിരുദ്ധ ദിനം
  • ലോക രക്തദാന ദിനം
  • ലോക അഭയാർത്ഥി ദിനം
  • ചാന്ദ്ര ദിനം
  • ലഹരി വിരുദ്ധ ദിനം
  • ഹിരോഷിമാ ദിനം
  • ക്വിറ്റ് ഇന്ത്യാ ദിനം
  • നാഗസാക്കി ദിനം
  • സ്വാതന്ത്ര്യ ദിനം
  • ഓസോൺ ദിനം
  • ഓണം
  • അദ്ധ്യാപക ദിനം
  • ഗാന്ധി ജയന്തി
  • ലോക തപാൽ ദിനം
  • ലോക ഭക്ഷ്യ ദിനം
  • ദാരിദ്ര്യ നിർമാർജന ദിനം
  • കേരള പിറവി
  • ശിശുദിനം
  • എയ്ഡ്സ് ദിനം
  • ലോക വികലാംഗദിനം
  • ലോക മണ്ണ് ദിനം
  • മനുഷ്യാവകാശ ദിനം
  • ക്രിസ്തുമസ്
  • ബാലികാ ദിനം
  • റിപ്പബ്ലിക് ദിനം
  • രക്തസാക്ഷി ദിനം
  • വാലെന്റെൻസ് ഡേ
  • ക്യാൻസർ ദിനം
  • മാതൃഭാഷാ ദിനം
  • ദേശീയ ശാസ്ത്രദിനം
  • ലോക വന്യജീവി ദിനം
  • അന്താരാഷ്ട്ര വനിതാ ദിനം
  • ലോക വനദിനം
  • ലോക ജല ദിനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കീഴില്ലം ഹൈസ്ക്കൂൾ ബസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ അകലം.

{{#multimaps: 10.05225,76.53135 |zoom=18}}

"https://schoolwiki.in/index.php?title=മാർ_തോമ_എൽ_പി_എസ്_കീഴില്ലം&oldid=2081899" എന്ന താളിൽനിന്ന് ശേഖരിച്ചത്