സഹായം Reading Problems? Click here

മലപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങള്‍
എല്‍.പി.സ്കൂള്‍ 835
യു.പി.സ്കൂള്‍ 354
ഹൈസ്കൂള്‍ 191
ഹയര്‍സെക്കണ്ടറി_സ്കൂള്‍ 116
വൊക്കേഷണല്‍_ഹയര്‍സെക്കണ്ടറി സ്കൂള്‍ 26
ടി.ടി.ഐ 5
സ്പെഷ്യല്‍ സ്കൂള്‍ 2
കേന്ദ്രീയ വിദ്യാലയം 1
ജവഹര്‍ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂള്‍ 40
ഐ.സി.എസ്.സി സ്കൂള്‍ 2
ഉപജില്ലകള്‍
അരീക്കോട്
എടപ്പാള്‍
കിഴിശ്ശേരി
കൊണ്ടോട്ടി
കുറ്റിപ്പുറം
മലപ്പുറം
മഞ്ചേരി
മങ്കട
മേലാറ്റൂര്‍
നിലമ്പൂര്‍
പരപ്പനങ്ങാടി
പെരിന്തല്‍മണ്ണ
പൊന്നാനി
താനൂര്‍
തിരൂര്‍
വേങ്ങര
വണ്ടൂര്‍
Collectorate Main Block

കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം. മലപ്പുറം നഗരമാണ് ജില്ലയുടെ ആസ്ഥാനം. ജനസാന്ദ്രതയേറിയ ജില്ലകളില്‍ ഒന്നാണിത്.ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ. 2001-ലെ സെൻസസ് പ്രകാരം 3,629,640 പേർ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 90% ജനങ്ങളും ഗൾഫിനെ ആശ്രയിച്ച് കഴിയുന്നു.

1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. 7 താലൂക്കുകളും 15 ബ്ലോക്ക് പഞ്ചായത്തുകളും 100 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്. മലപ്പുറം, മഞ്ചേരി, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ,നിലമ്പൂർ,കോട്ടക്കൽ എന്നിവയാണ് ജില്ലയിലെ 7 മുനിസിപ്പാലിറ്റികൾ.

"https://schoolwiki.in/index.php?title=മലപ്പുറം&oldid=375030" എന്ന താളിൽനിന്നു ശേഖരിച്ചത്