ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം
പ്രമാണം:Biupsprofilepic36470.jpg
വിലാസം
ഇലിപ്പകുളം

ഇലിപ്പകുളം
,
ഇലിപ്പക്കുളം പി.ഒ.
,
690503
സ്ഥാപിതം01 - 06 - 1965
വിവരങ്ങൾ
ഫോൺ0479 2337442
ഇമെയിൽbiupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്36470 (സമേതം)
യുഡൈസ് കോഡ്32110600104
വിക്കിഡാറ്റQ87479403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനൂർജഹാൻ എസ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ വാഹിദ്
എം.പി.ടി.എ. പ്രസിഡണ്ട്Bushra
അവസാനം തിരുത്തിയത്
09-02-2024AshaNair


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപ ജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തിൽ പന്ത്രെണ്ടാം വാർഡിൽ ഇലിപ്പക്കുളം ഭാഗത്താണ് ബി ഐ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .5 ,6 ,7 ക്ലാസുകൾ മാത്രമുള്ള ഇൻഡിപെൻഡന്റ് യു പി സ്കൂൾ ആണ് .ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആയതിനാൽ പരിസരപ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുട്ടികളാണ് ഇവിടെ പഠിക്കുന്നത്

ചരിത്രം

ന്യൂനപക്ഷ സമുദായങ്ങൾ വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന കാലഘട്ടത്തിൽ, ന്യൂനപക്ഷ ഉന്നമനത്തിനായി അവരെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടി 1960 കാലഘട്ടത്തിൽ ചെങ്ങാപള്ളിയിൽ ശ്രീ ജലാലുദ്ദീൻ കുഞ്ഞ് അവർകൾ മങ്ങാരം കേന്ദ്രമാക്കി ബിഷാറത്തുൽ ഇസ്ലാം ലോവർ പ്രൈമറി സ്കൂൾ എന്ന വിദ്യാലയം ആരംഭിക്കുകയും, 1965 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് വിശാലമായ കെട്ടിട സൗകര്യത്തോടു കൂടി എൽപി സ്കൂളിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയായി ബി ഐ യുപിസ്കൂൾ എന്ന സ്ഥാപനം കൂടി ആരംഭിക്കുകയും ചെയ്തു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടുകൂടിയ ഒരേക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ കളിസ്ഥലം, ജൈവവൈവിധ്യ ഉദ്യാനം, ഔഷധത്തോട്ടം, ജൈവ പച്ചക്കറി തോട്ടം എന്നിവയും സ്കൂളിൽ  ഉണ്ട്. രണ്ടു കെട്ടിടങ്ങളിലായി ഹൈടെക് സൗകര്യങ്ങളോടെ വിശാലമായ ക്ലാസ് മുറികൾ, ഓഫീസ്, പാചകപ്പുര , ഉച്ചഭക്ഷണ ശാല, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ പ്രവർത്തിക്കുന്നു, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവുമുണ്ട്. ശുദ്ധമായ കുടിവെള്ള സൗകര്യവും  കിണറും സ്കൂൾമുറ്റത്ത് തന്നെ സ്ഥിതി ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‌കൂൾ സ്ഥാപകൻ

ചെങ്ങാപ്പള്ളിയിൽ ശ്രീ ജലാലുദ്ധീൻ കുഞ്ഞു
                 മുൻ മാനേജർ സി  ജെ മുഹമ്മദ് കുഞ്ഞു

മുൻ സാരഥികൾ

  • സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
ക്രമ നം   പേര് കാലയളവ് ചിത്രം
1 ഹസ്സൻ കുഞ്ഞു
2 രാമചന്ദ്രൻ പിള്ള
3 ജഗദമ്മ
4 അലിയുമ്മ കുഞ്ഞു 2003-2014

 മുൻ അധ്യാപകർ

ക്രമ നം   പേര് കാലയളവ് ചിത്രം
1 സലാം
2 വാസുദേവൻ പിള്ള
3 ഭാർഗവി 'അമ്മ
4 ശാന്താ ഭായി
5 രവീന്ദ്രൻ പിള്ള
6 ഗോപിനാഥൻ പിള്ള
7 വിജയമ്മ
8 സുമംഗല

സ്‌കൂൾ മാനേജർ

വള്ളികുന്നം തെക്കേമുറി കാരക്കാട് പാലസ് ശ്രീ എ എ അബ്ദുൽ വാഹിദ് .







നേട്ടങ്ങൾ

  • ഹൈ ടെക് ക്ലാസ്സ്മുറികൾ
  • മികച്ച ഓൺലൈൻ പഠന സംവിധാനങ്ങൾ
  • മുൻ വർഷങ്ങളിൽ uss പരീക്ഷയിൽ നേടിയ വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സി.ജെ. വാഹിദ് ..

പത്രപ്രവർത്തകൻ, ദൃശ്യമാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ , ഫോട്ടോ ഗ്രാഫർ , യൂടൂബർ, മിമിക്രി കലാകാരൻ , ജീവകാരുണ്യ പ്രവർത്തകൻ തുടങ്ങി വിവിധ തലങ്ങളിൽ മൂന്നര പതിറ്റാണ്ടിന്റെ തിളക്കമാർന്ന പ്രകടനം..പബ്ലിക് സർവ്വീസ് ബ്രോഡ്കാസ്റ്ററായ ദൂരദർശനിൽ സീനിയർ വാർത്താ അവതാരകൻ എന്നതിനു പുറമേ മികച്ച റിപോർട്ടർ, സ്ക്രിപ്റ്റ് റൈറ്റർ, കമന്റേറ്റർ, തുടങ്ങിയ നിലകളിലും വ്യക്തി മുദ്രപതിപ്പിച്ച പ്രതിഭ.

പൂർവ വിദ്യാർത്ഥി






എ എം ഹാഷിർ ( ബ്ലോക്ക് മെമ്പർ ഭരണിക്കാവ് )

ആലപ്പുഴ മുൻ ജില്ലാപഞ്ചായത്ത്  അംഗം ,മുൻ ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ്.






ഇ നാസറുദ്ധീൻ

പബ്ലിക് പ്രോസിക്യൂട്ടർ






വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം.

{{#multimaps:9.1503631,76.5580949 |zoom=18}}