ബി എം എൽ പി എസ്സ് വലിയവിള

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി എം എൽ പി എസ്സ് വലിയവിള
വിലാസം
വലിയവിള

ബി. എം. എൽ.പി സ്കൂൾ, വലിയവിള
,
ഉച്ചക്കട പി.ഒ.
,
695506
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ04712243196
ഇമെയിൽbmlpsvla@gmail.com
കോഡുകൾ
സ്കൂൾ കോഡ്44539 (സമേതം)
യുഡൈസ് കോഡ്32140900114
വിക്കിഡാറ്റQ64037045
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളത്തൂർ
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ73
ആകെ വിദ്യാർത്ഥികൾ160
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബേസിൽ ടി ആർ
പി.ടി.എ. പ്രസിഡണ്ട്ഷൈജു
എം.പി.ടി.എ. പ്രസിഡണ്ട്വിജയകുമാരി
അവസാനം തിരുത്തിയത്
16-03-202444539


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെനെയ്യാറ്റി൯കര താലൂക്കിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഒരുകൊച്ചു ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1956നവംബർ 1ന്സിഥാപിതമായി.

ചരിത്രം

തിരുവനന്തപുരം ജില്ലയിലെനെയ്യാറ്റി൯കര താലൂക്കിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഒരുകൊച്ചു ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1956നവംബർ 1ന് സ്ഥാപിതമായി....

ഭൗതികസൗകര്യങ്ങൾ

ഒരുകുന്നിന്റെമുകളിൽ രണ്ടുവശം ചുറ്റുമതിലോടുകൂടെ 85 സെന്റിൽ ബി എം എൽ പി സ്കൂൾ വലിയവിള നിലകൊള്ളുന്നു. കുടിവെള്ള സൗകര്യത്തിനായി ഒരിക്കലും വറ്റാത്ത ഒരു കിണറും ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം റ്റോയിലറ്റ് സൗകര്യവും ഉണ്ട്. സ്കൂളിന് മുന്നിലായി വിശാലമായ ഒരു കളിസ്ഥലംഉണ്ട്....

1 റീഡിംഗ്റും

സ്കൂളിൽ ആയിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു റീഡിങ് റൂം പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾ അവിടെനിന്നും പുസ്തകങ്ങൾ എടുത്തു വായിക്കുകയും കുറിപ്പ് തയ്യാറാക്കുകയും ചെയ്തുവരുന്നു.

2 ലൈബ്രറി

കുട്ടികൾ അവരവരുടെ വീടുകളിൽ ലൈബ്രറി സജ്ജീകരിക്കുകയും പുസ്തകങ്ങൾ വായിച്ച് കുറിപ്പു തയ്യാറാക്കുകയും ചെയ്യുന്നു.

3 കംപൃൂട്ടർ ലാബ്

5 കംപ്യൂട്ടർ അടങ്ങിയഒരു കംപ്യൂട്ടർ ലാബും ഒരു സ്മാർട്ട് ക്ളാസ് റൂമുംഉണ്ട്

മികവുകൾ

രൂപതയിലെ മികച്ച സ്കൂളിനുള്ള അവാർഡ് ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയ മേളയ്ക്ക് ഒവർഓൾ തുടങ്ങി നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച കൃഷി ക്ളബ്ളബ്ബിനുള്ള അവാർഡ് ലഭിച്ചു.

ദിനാചരണങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വായനാ വാരാഘോഷം
  • ക്ലാസ് തല / സ്‌കൂൾ മാഗസിനുകൾ നിർമ്മാണം
  • കലാപരിശീലനങ്ങൾ
  • പ്രകൃതി പഠന ക്യാമ്പുകൾ

മാനേജ്മെന്റ്

നെയ്യാറ്റിൻകര രൂപതയുടെ കീഴിലുള്ള സ്‌കൂൾ

പ്രഥമ അധ്യാപകൻ

മുൻകാല സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ.എൻ.ജോയൽ 1956-1960
2 ശ്രീ എസ് തോമസ് 1960-1976
3 ജെ.ക്രിസ്തു ദാസൻ നാടാർ 1976-1989
4 ശ്രീ.ജി .മൈക്കിൾ നാടാർ 1989-1993
5 ശ്രീ.സി.യോഹന്നാൻ നാടാർ 1993-1997
6 ശ്രീ.ജി.ലാസർ 1997-2000
7 ശ്രീ.ഡി.വിജയൻ 2002-2004
8 ശ്രീ.കെ കെ .ജെ .അജി. 2004-2012
9 ശ്രീ.ജി.സെബാസ്റ്റ്യൻ 2012-2013
10 ശ്രീമതി.റ്റി.ആർ.ബേബി മേബൽ 2013-2018
11 ശ്രീമതി.പത്മ തിലക് ഐ.പി. 2018-2020
12 ശ്രീമതി മിനികുമാരി സി. 2020-2022

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് പ്രവർത്തന മേഖല
1 ശ്രീ ലാസർ മുൻ ഹെഡ്മാസ്റ്റർ
2 ശ്രീ സുരേഷ് കുമാർ കോളേജ് പ്രൊഫസർ
3 റവ.ഡോ.സെൽവരാജ് മോൺസിഞ്ഞോർ നെയ്യാറ്റിൻകര രൂപത

അംഗീകാരങ്ങൾ

  • 2022-23 നെയ്യാറ്റിൻകര രൂപതയിലെ മികച്ച സ്കൂളിനുള്ള അവാർഡ്
  • 2023-24 മികച്ച സ്കൂളിനുള്ള അവാർഡ്
  • രൂപതാതല English Fest ന് 2nd prize
  • സബ്‌ജില്ലാതല പ്രവർത്തിപരിചയമേളയിൽ 3rd prize



അധിക വിവരങ്ങൾ

അധ്യാപകർ

ക്രമ നമ്പർ പേര്
1 ശ്രീ ബേസിൽ
2 സിസ്റ്റർ ഷിനി ലൂക്കോസ്
3 ശ്രീമതി സുജ എ ആർ
4 ശ്രീ സെൽവരാജ്
5 ശ്രീമതി മെഴ്സി ബായ്
6 ശ്രീമതി ഗീത
7 ശ്രീമതി ബീന
8 ശ്രീമതി ആതിര
9 ശ്രീ വിഘ്‌നേഷ് എം

ആകെ അധ്യാപകർ:9

ചിത്രങ്ങൾ

ക്ലബ്ബുകൾ

  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • ഹരിതപരിസ്ഥിതി ക്ലബ്ബ്
  • ഹിന്ദി ക്ലബ്
  • സാമൂഹൃശാസ്ത്ര ക്ലബ്ബ്

വഴികാട്ടി

{{#multimaps: 8.324560, 77.116875 | width=500px | zoom=12 }}

ധനുവച്ചപുരം റെയിൽവേസ്റ്റേഷനിൽ നിന്ന് ഉദിയ൯കുളങ്ങര എത്തി പ്ളാമൂട്ടുക്കട-മുടിപ്പുുര ബസിൽ ഊരംവിളയിൽ ഇറങ്ങി ഓട്ടോയിൽ സ്കൂളിലെത്താം.

നെയ്യാറ്റി൯കര റെയിൽവേസ്ററേഷനിൽ നിന്ന് നെയ്യാറ്റി൯കര ബസ്സ്റ്റാ൯്റിൽ എത്തിയ ശേഷം പഴയകട-മുടിപ്പുര ബസിൽ ഊരംവിളയിൽ ഇറങ്ങി ഓട്ടോയിൽ സ്കൂളിലെത്താം.

"https://schoolwiki.in/index.php?title=ബി_എം_എൽ_പി_എസ്സ്_വലിയവിള&oldid=2242681" എന്ന താളിൽനിന്ന് ശേഖരിച്ചത്