പാമല എൻഎം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


പാമല എൻഎം എൽ പി എസ്
33355hm.jpg
വിലാസം
പാമല

പള്ളിക്കച്ചിറക്കവല പി.ഒ.
,
686537
സ്ഥാപിതം12 - 5 - 1916
വിവരങ്ങൾ
ഫോൺ0481 284445
ഇമെയിൽpamalanmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33355 (സമേതം)
യുഡൈസ് കോഡ്32100100606
വിക്കിഡാറ്റQ87660566
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയ മറിയം അലക്സാണ്ടർ
പി.ടി.എ. പ്രസിഡണ്ട്ശിഖ
എം.പി.ടി.എ. പ്രസിഡണ്ട്അൻസൽന
അവസാനം തിരുത്തിയത്
09-02-2022NMLPS PAMALA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെപെരുന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .പുറംകണ്ണ് തുറപ്പിപ്പൂ പുലർവേളയിലംശുമാൻ അകംകണ്ണ് തുറപ്പിക്കാൻ ആശാൻ ബാല്യത്തിലെത്തണം....

ചരിത്രം

1878 ഏപ്രിൽ അഞ്ചിന് ഇംഗ്ലണ്ടിലെ ബത്തിൽ ജനിച്ച എഡ്വിൻ ഹണ്ടർ നോയൽ (ഇ.എച്ച്നോയൽ) എന്ന വിദേശ മിഷനറി കൊല്ലവർഷം 1091 ഇടവമാസം 9-ാം തീയതിയാണ് (എഡി 1916) ഈ സ്കൂൾ സ്ഥാപിച്ചത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പാമല എൻഎംഎൽപി സ്കൂൾ..

ഭൗതികസൗകര്യങ്ങൾ

  • മെച്ചപ്പെട്ട ക്ലാസ്മുറികൾ
  • ഇരിപ്പിടങ്ങൾ
  • ഉച്ചഭാഷിണി
  • കമ്പ്യൂട്ടർ ലാബ്
  • ഗണിതലാബ്
  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ലാംഗ്വേജ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • മലയാളത്തിളക്കം
  • ഹലോ ഇംഗ്ലീഷ്

പ്രധാന അധ്യാപിക

  • പ്രിയ മറിയം അലക്സാണ്ടർ

അധ്യാപകർ

  • സ്റ്റെഫി ജോസഫ് (എ​ൽ.പി.എസ്.റ്റി)
  • ശാലിനി കെ .എം (ഡെയിലി വേജ്)

മാനേജ്മെന്റ്

  • എൻ. എം .സ്കൂൾസ് കുമ്പനാട് (ഗവണ്മന്റ് എയ്ഡഡ്)

വഴികാട്ടി

  • പായിപ്പാട് - കവിയൂ൪ റോഡ്
  • പുഷ്പ്ഗിരിയിൽ വില്ലാസിന് (സാന്റോസ് സിറ്റി) എതി൪വശം

Loading map...

"https://schoolwiki.in/index.php?title=പാമല_എൻഎം_എൽ_പി_എസ്&oldid=1630347" എന്ന താളിൽനിന്ന് ശേഖരിച്ചത്