പാതിരിയാട് ജെ ബി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാതിരിയാട് സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് പാതിരിയാട് ജെ. ബി. എസ്.

പാതിരിയാട് ജെ ബി എസ്
വിലാസം
പാതിരിയാട്

ശങ്കരനെല്ലൂർ പി.ഒ.
,
670643
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽpathiriyadjbs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14329 (സമേതം)
യുഡൈസ് കോഡ്32020400507
വിക്കിഡാറ്റQ64457603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ115
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരഘുനാഥ് ടി
പി.ടി.എ. പ്രസിഡണ്ട്പ്രീജിത്ത്.കെ
എം.പി.ടി.എ. പ്രസിഡണ്ട്അഫ് സീന.പി.പി
അവസാനം തിരുത്തിയത്
18-03-202414329p


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അറിവിന്ർറെ വിശാലമായ ലോകത്തില് പാതിരിയാട് ഗ്രാമത്തിന് ഒരിടം ഉണ്ടാവണമെന്ന കാഴ്ചപ്പാട് വെച്ച് പുലര്ർത്തിയ ഏതാനും സാമൂഹ്യ പരിഷ്കാര്ർത്താക്കള് മുന്നിട്ടിറങ്ങി സ്ഥാപിച്ച വിദ്യാലയമാണ് പാതിരിയാട് ജൂനിയര് ബേസിക് സ്കൂള്.ഒാടക്കാടിന് സമീപം തെനിശ്ശേരിക്കണ്ടിപ്പറമ്പില് സ്ഥാപിച്ച കുടിപ്പള്ളിക്കൂടം പിന്നീട് ചെക്യോട്ട് തറവാട്ടുകാരുടെ ഗണപതിയാന് പറമ്പിലേക്ക് മാറ്റി സ്താപിച്ചു കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുര ,രണ്ടു കക്കൂസ് ,കിണർ ,ചുറ്റുമതിൽ ,വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സി ആർ ഗോപാലൻ നമ്പ്യാർ. കെ ഇ ലക്ഷ്മികുട്ടിയമ്മ കെ ഇ രവീന്ദ്രൻ

മുൻസാരഥികൾ

പി സി പദ്മനാഭൻ നമ്പ്യാർ കെ സി രാമൻ മാസ്റ്റർ സി എം സരോജിനി റ്റീച്ചർ കെ വി രാഘവൻ മാസ്റ്റർ സി എം ശ്രീധരൻ മാസ്റ്റർ കെ പി ഗംഗാധരൻ മാസ്റ്റർ എം സുലോചന ടീച്ചർ ഇ ശ്രീവല്ലി ടീച്ചർ സി.ആ൪.രമാമണി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗംഗാധരൻ നായർ കെ എ എം ദിലീപൻ മാസ്റ്റർ ടി പി നാരായണൻ മാസ്റ്റർ സുധീർ ഒ കെ മിത്രപ്രസാദ് മനോജ് റീജ ലെജിന സി പി അശ്വതി കെ അനീഷ് പാതിരിയാട്‌ പ്രദീപ്.ശങ്കരനെല്ലു൪ സച്ചി൯ .സി.ആർ ദിൽന.എ൯

വഴികാട്ടി

കുത്തുപറമ്പിൽ നിന്ന് ബസ് മാർഗം (6KM)

കൂത്തുപറമ്പ് അഞ്ചരക്കണ്ടി കണ്ണൂർ റൂട്ട്, പാലാ ബസാർ സ്റ്റോപ്പ്‌, ഇടതു വശം സ്കൂൾ{{#multimaps:11.850403495328635, 75.5271636559905 | width=800px | zoom=17}}


"https://schoolwiki.in/index.php?title=പാതിരിയാട്_ജെ_ബി_എസ്&oldid=2264402" എന്ന താളിൽനിന്ന് ശേഖരിച്ചത്