പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(പാട്യംഗോപാലൻ മെമ്മോറിയൽ.പ‌ഞ്ചായത്ത്.എച്ച് .എസ്.ചെറുവാഞ്ചേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി
പാട്യംഗോപാലൻ മെമ്മോറിയൽ ഗവ..എച്ച് .എസ്.ചെറുവാഞ്ചേരി
വിലാസം
ചെറുവാഞ്ചേരി

പി ജി എം ജി എച്ച്‌ എസ്‌ എസ്‌ ചെറുവാഞ്ചേരി
,
ചെറുവാഞ്ചേരി പി.ഒ.
,
670650
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0490 2304640
ഇമെയിൽpgmhsc@gmail.com
കോഡുകൾ
സ്കൂൾ കോഡ്14043 (സമേതം)
എച്ച് എസ് എസ് കോഡ്13140
യുഡൈസ് കോഡ്32020701206
വിക്കിഡാറ്റQ64460675
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പാട്യം,,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ116
പെൺകുട്ടികൾ151
ആകെ വിദ്യാർത്ഥികൾ497
അദ്ധ്യാപകർ15
ഹയർസെക്കന്ററി
ആൺകുട്ടികൾ144
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ497
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽചന്ദ്രമോഹനൻ കെ കെ
പ്രധാന അദ്ധ്യാപകൻരാജീവൻ കടത്തനാടൻ
പി.ടി.എ. പ്രസിഡണ്ട്സുബൈർ കരുവാരത്ത്
എം.പി.ടി.എ. പ്രസിഡണ്ട്റീന എൻ
അവസാനം തിരുത്തിയത്
23-12-2023Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

പാട്യം ഗ്രാമപഞ്ചായത്തിലെ ചെറുവാഞ്ചേരി വില്ലേജിൽ ചീരാറ്റ എന്ന സ്തലത്ത് സ്ഥിതി ചെയ്യുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഒരു ക‌ന്വ്യൂട്ട൪ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ് ക്രോസ്
  • സ്റ്റുഡന്റ് പോലിസ് കാഡറ്റ്

മാനേജ്മെന്റ്

പാട്യം പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയം 02‌.01.2010 ൽ സർക്കാർ ഏറ്റെടുത്തു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

N K Jayaprasad
1985.92 എം എം കുമാരൻ
K P Pradeep Kumar
K N Jayaprasad
Lisy Kutty Mathew

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.816259, 75.610575 | width=800px | zoom=16 }}