പഠനത്തിൽ പിന്നോക്കം നിൽക്കന്ന കുട്ടികൾക്കായി പ്രത്യേകം പരിപാടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രത്യേകം ക്ലാസ്സുകളും ചർച്ചകളും നടത്തപ്പെടുന്നു. അദ്ധ്യാപകരുമായി വ്യക്തിപരമായി കൂടുതൽ അടുക്കുവാനും തുറന്നമനസ്സോടെ പ്രശ്നങ്ങൾ അവതരിപ്പിച്ച് പരിഹാരം കണ്ടെത്താനും അതുമൂലം കഴിയുന്നു. അദ്ധ്യാപകർ അതീവ താത്പര്യത്തോടെ ഇവയ്ക് നേതൃത്വം നൽകുന്നുണ്ട്.