നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടൻ ചൊല്ലുകൾ
കാക്ക കുളിച്ചാൽ കൊക്കാകില്ല.
കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ്.
കാക്ക നാട്ടിൽ കലപില
ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?
ആന പുറത്തിരിക്കുന്നവൻ പട്ടിയെ പേടിക്കണമോ?
ആന വായിൽ അംബഴങ്ങ.
നായ നടുക്കടലിൽ ചെന്നാലും നക്കിയെ കുടിക്കു.
നാരായാലും നാലുകൂട്ടി പിരിച്ചാൽ ബലമായി.
തൊഴുതു ഉണ്ണുന്നതിനേക്കാൾ നല്ലത് ഉഴുതു ഉണ്ണുന്നതാണ്‌.
നാടോടുംബോൾ നടുവേ ഓടണം
അഴകുള്ള ചക്കയിൽ ചുളയില്ല