നരവൂർ സെൻട്രൽ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ നരവൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻട്രൽ നരവൂർ എൽ പി സ്കൂൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നരവൂർ സെൻട്രൽ എൽ പി എസ്
വിലാസം
നരവൂർ

കൂത്തുപറമ്പ പി.ഒ.
,
670643
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽcentralnaravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്14644 (സമേതം)
യുഡൈസ് കോഡ്32020700603
വിക്കിഡാറ്റQ64460104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രേയ രാജ് കെ
പി.ടി.എ. പ്രസിഡണ്ട്യൂസഫ് ഹാജി
എം.പി.ടി.എ. പ്രസിഡണ്ട്സഗില
അവസാനം തിരുത്തിയത്
02-02-202214644


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വിദ്യാലയത്തിന്റെ  ചരിത്രം

മൂവായിരത്തിലധികം വിദ്യാർഥികൾക്ക് അറിവിൻറെ വെളിച്ചം  പകർന്നു നൽകിയ  സെൻട്രൽ നരവൂർ എൽ പി സ്കൂൾ 1916 ൽ മദ്രസയുടെ മുന്നിൽ തോട്ടിനക്കരെ പറമ്പിലാണ് തുടങ്ങിയത്  .നരവൂർ ഗേൾസ് എലി മെൻററി സ്കൂൾ എന്നായിരുന്നു ആദ്യ നാമകരണം പിന്നീട് ഇപ്പോഴുള്ള ഈ സ്ഥലത്ത് സ്ഥാപിച്ച വിദ്യാലയം 1950-ലാണ് സെൻട്രൽ നരവൂർ എൽ പി സ്കൂൾ എന്ന നാമകരണം ഉണ്ടായത്. ആദ്യകാലത്ത് സ്കൂളിൽ പൂഴി ക്ലാസ് എന്ന ഒരു സംവിധാനം നിലനിന്നിരുന്നു. സ്കൂളിൽ ചേർക്കാൻ പ്രായമാകാത്ത കുട്ടികളെ അവളെ പ്രത്യേകം ഇരുത്തുകയും  അവരെ പൂഴിയിൽ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുകയും ചെയ്തിരുന്നു. വിദ്യാലയത്തിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് വരെ 300 കുട്ടികളുണ്ടായിരുന്നു . മറ്റ് എൽ പി സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കാതിരുന്ന കാലത്തും ഈ വിദ്യാലയത്തിൽ അഞ്ചാം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു .1978  മുതലാണ് ഈ വിദ്യാലയത്തിൽ അറബി ഭാഷാ പഠനം ആദ്യമായ് ആരംഭിക്കുന്നത് .മുൻ അധ്യാപകർ പിന്തുടർന്ന അച്ചടക്കവും വിദ്യാലയത്തിൻ്റെ പഠന നിലവാരവും ഇന്നും നിലനിൽക്കുന്ന ഒരു വസ്തുതയാണ് .

ഭൗതികസൗകര്യങ്ങൾ

classroom
class 2

ഹൈടെക്ക് ക്ലാസ് റൂം , വിപുലമായ കമ്പ്യൂട്ടർ ലാബ് , ഗണിതലാബ്, സയൻസ് ലാബ് തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട് . ആവശ്യത്തിന് ടോയ്ലറ്റുകൾ , പൈപ്പുകൾ എന്നീ സൗകര്യങ്ങളുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • [[നരവൂർ സെൻട്രൽ എൽ പി എസ്/NERKAZCHA

മാനേജ്‌മെന്റ്

മാനേജർ

കെ സരസു

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൂത്തുപറമ്പ്  ടൗണിൽ നിന്നും ഓട്ടോ മാർഗം എത്താം{{#multimaps: 11.824054044218885, 75.57095143055696 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=നരവൂർ_സെൻട്രൽ_എൽ_പി_എസ്&oldid=1565239" എന്ന താളിൽനിന്ന് ശേഖരിച്ചത്