നമ്പ്രത്തുകര യു. പി സ്കൂൾ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

നോവ സയൻസ് ക്ലബ്ബ് എന്ന പേരിൽ 1982 മുതല് മികച്ച നിലയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ് വിദ്യാർഥികളുടെ ശാസ്ത്രഭിരുചികൾ വളർത്തുന്നതില് നിർണായ പങ്കുവഹിക്കുന്നു.