നമ്പ്രത്തുകര യു. പി സ്കൂൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ്ത്രപഠനത്തിൽ കുട്ടിൾക്ക് കൂടുതൽ പഠനതൽപ്പരതയും മികവും പുലർത്തുന്നതിനായി ഗണിതമധുരം എന്നൊരു പരിപാടി ഗണിതശാസ്ത്രക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തുന്നു.