നമ്പ്രത്തുകര യു. പി സ്കൂൾ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളില് 2003 മുതല് മികച്ച ഒരു കംപ്യുട്ടർ ലാബ് പ്രവർത്തിച്ചു വരുന്നുണ്ട്. ഐ.ടി. ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് നല്ല നിലയിൽ കന്പ്യൂട്ടർ പരിശീലനം നൽകി വരുന്നു.