തിരുവങ്ങാട് ചാലിയ യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തിരുവങ്ങാട് (രണ്ടാം ഗേറ്റിനടുത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് തിരുവങ്ങാട് ചാലിയ യു പി സ്കൂൾ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
തിരുവങ്ങാട് ചാലിയ യു പി എസ്
14257agr.resized.jpg
തിരുവങ്ങാട് ചാലിയ യു.പി.സ്കൂൾ
വിലാസം
തിരുവങ്ങാട്

Temble Gate പി.ഒ.
,
670102
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0490 2325440
ഇമെയിൽhmtcupschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14257 (സമേതം)
യുഡൈസ് കോഡ്32030300902
വിക്കിഡാറ്റQ64456363
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്40
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ119
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത.വി.എം
പി.ടി.എ. പ്രസിഡണ്ട്ബാലകൃഷ്ണൻ.കെ
എം.പി.ടി.എ. പ്രസിഡണ്ട്ജിൻഷ
അവസാനം തിരുത്തിയത്
24-01-2022MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ പത്തു പതിറ്റാണ്ടിലേറെക്കാലം മഹനീയ സേവനം കാഴ്ച വെച്ച സ്ഥാപനമാണ് തിരുവങ്ങാട് ചാലിയ യു.പി.സ്കൂൾ.ദിവംഗതനായ ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി കൊണ്ട് സ്ഥാപിച്ച കൂടുത‍‍ൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഓഫീസ് കെട്ടിടം

4 കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഓഫീസ് , staff room, 5 computer ഉൾപ്പെടുന്ന Computer Lab, Library, ഒന്ന്, രണ്ട് ക്ലാസ്സുകൾ ,പാചകപുര ,ഭക്ഷണശാല എന്നിവ ഒന്നാമത്തെ കെട്ടിടത്തിൽ ഉൾപ്പെടുന്നു. Little Theatre ,3 to 7 ക്ലാസ്സുകൾ ഉൾപ്പെടുന്നതാണ് രണ്ടാമത്തെ Building .പ്രീ പ്രൈമറിയുടെതാണ് മൂന്നാമത്തെ Building .ഉറുദു, അറബി ഭാഷാ പഠനത്തിനുള്ളതാണ് നാലാമത്തെ കെട്ടിടം'

പാഠ്യേതര പ്രവർത്തനങ്ങൾ

LKG മുതൽComputer പഠനം,ഒന്നാം തരം മുതൽ ഹിന്ദി പഠനം, LKG മുതൽ ഏഴാം തരം വരെ English Communication Class,പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം == മാനേജ്‌മെന്റ് ==ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.

മുൻസാരഥികൾ

ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്റർ-ശ്രീമതി കെ. മന്ദി ടീച്ചർ-ശ്രീ.കെ.കുഞ്ഞിരാമൻ മാസ്ററർ-ശ്രീമതി.ലക്ഷ്മി ടീച്ചർ-ശ്രീമതി.പി.ശാന്ത ടീച്ചർ-ശ്രീ.രാമകൃഷ്ണൻ മാസ്ററർ,-ശ്രീമതി.കെ.എം.ശൈലജ ടീച്ചർ--ശ്രീമതി.ടിഎം.അജിത ടീച്ചർ--

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തലശ്ശേരി കോഴിക്കോട് റൂട്ടിൽ ഒരു കി.മീ

ചിത്രശാല

TCSTAFF.jpg

പൂർവാധ്യാപകർ

അധ്യാപകർ കാലയളവ്

Loading map...