തന്നട ഈസ്റ്റ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
തന്നട ഈസ്റ്റ് എൽ പി സ്കൂൾ
13330.1.jpeg
വിലാസം
തന്നട

ചാല ഈസ്ററ്,ചാല
,
ചാല ഈസ്റ്റ് പി.ഒ.
,
670621
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0497 2822169
ഇമെയിൽtelps1915@gmail.com
കോഡുകൾ
സ്കൂൾ കോഡ്13330 (സമേതം)
യുഡൈസ് കോഡ്32020100222
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഭൂപേഷ്.പി
പി.ടി.എ. പ്രസിഡണ്ട്സജീഷ്.പി.
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന കെ.പി
അവസാനം തിരുത്തിയത്
14-01-2022Thannada east lpschool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചെമ്പിലോട് പഞ്ചായത്തിലെ 14 ാം വാർഡിൽ തന്നട ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. read more

ഭൗതികസൗകര്യങ്ങൾ

രണ്ട് കെട്ടിടങ്ങൾ, കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി, ശുചിത്വ ക്ളബ്, ആരോഗ്യ ക്ളബ്, മക്കളറിയാൻ(അമ്മമാർ നടത്തുന്ന ക്വിസ് പരിപാടി), ഡിറ്റർജന്റ് നിർമ്മാണം,ബുൾ ബുൾ

മാനേജ്‌മെന്റ്

T.K. വിജയൻ (എയ്ഡഡ് മാനേജ് മെന്റ്)

മുൻസാരഥികൾ

ക്രമന പേര് വർഷം
1 ടി.കെ ചന്തുക്കുട്ടി മാസ്ററർ
2 കുഞ്ഞമ്പു മാസ്ററർ
3 ബാപ്പു മാസ്ററർ
4 കുഞ്ഞിരാമൻ മാസ്ററർ
5 കല്യാണി ടീച്ചർ
6 കൃഷ്ണൻ മാസ്ററർ
7 കൗസല്യ ടീച്ചർ
8 എ.കെ നാരായണൻ മാസ്ററർ
9 മാധവി ടീച്ചർ
10 സരോജിനി ടീച്ചർ
11 രവീന്ദ്രൻ മാസ്ററർ
12 ഗോപിനാഥൻ മാസ്ററർ
13 ഹുസൈൻ മാസ്ററർ
14 രാധാമണി ടീച്ചർ
15 ബ്രിജിന ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.ഭാസ്ക്കരൻ ചാലിൽ(കോഴിക്കോട് മെഡിക്കൽ കോളജ് പ്രഫസർ), ടി.കെ വിജയൻ,(സ൪വേ ഡിപ്പാ൪ട്മെൻറ്,തമിഴനാട് സ൪ക്കാ൪) ടി.കെ മോഹൻദാസ്(വ്യോമ സേന), ടി.കെ പവിത്രൻ (വ്യോമ സേന), ടി.കെ രവീന്ദ്രൻ (എെ.ടി മേഖല കാനഡ), ടി.കെ രാജീവൻ(എെ.ടി മേഖല,കാനഡ), ടി.കെ മനോജ്(റിസർവ്ബേങ്ക്,ബാംഗ്ളൂ൪}, ഷിജി രാജൻ( ഗായിക), രമേശൻ (ശങ്കർ സ്റ്റുഡിയോ), സുനിൽ (ഡിസൈനർ),

വഴികാട്ടി

  • കണ്ണൂർ ചാലയിൽ നിന്ന് കോയ്യോട് ചക്കരക്കൽ റോഡിൽ 2 കിലോമിറ്റർ മാറി അബ്ദുള്ള പീടിക ബസ്സ്സ്റ്റോപ്പിൽ നിന്ന് തന്നട റോഡ് വഴി രാമർ ഗുരു വായനശാലയ്ക്ക് സമീപമാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

Loading map...

"https://schoolwiki.in/index.php?title=തന്നട_ഈസ്റ്റ്_എൽ_പി_സ്കൂൾ&oldid=1290132" എന്ന താളിൽനിന്ന് ശേഖരിച്ചത്