ഡി.യു.എച്ച്.എസ്.എസ്. തൂത/ഭൗതിക സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
തിരക്കുകളിൽ നിന്നൊഴിഞ്ഞ് 3 ഏക്കർ 1 സെന്റ് വിസ്തൃതിയുള്ള ക്യാംപസ്. വിശാലമായ ഗ്രൗണ്ട്. മികച്ച കെട്ടിടങ്ങൾ, മികച്ച ലാബ് സൗകര്യം, ഹയർ സെക്കണ്ടറിയിൽ മികച്ച ലൈബ്രററി, ഹൈസ്കൂൾ തലത്തിൽ ആധുനിക വൽക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ലൈബ്രററി, 4 കമ്പ്യൂട്ടർ ലാബുകൾ, സ്മാർട്ട് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്.