ടി എച്ച് എസ്സ് ഷൊർണ്ണൂർ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ​ജി. എച്ച് എസ്സ്.എസ്സ്. ഷൊർണ്ണൂർ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഹാളിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്റർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.

   ആകെ അംഗങ്ങൾ : 
   സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ :
   ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ :


നമ്പർ പേര് ക്ലാസ് ‍ഡിവിഷൻ
1 വിഷ്ണുമോഹൻ. വി.കെ 9 A
2 സഹസ്.എച്.ദാസ് 9 B
3 അലൻകൃഷ്ണ. പി.എസ് 9 B
4 അരുൺ കൃഷ്ണദാസ് 8 A
5 ജിതിൻരാജ്. കെ.ആർ 8 A
6 മുഹമ്മദ് അജ്‌മൽ. വി.എൻ 8 A
7 കെവിൻ.കെ.രാജു 8 A
8 കെ. ഈലാഫ് അലി 8 A
9 രാധേയൻ. എസ് 8 B
10 യദുകൃഷ്‌ണൻ.പി.യു 9 B