ജി. യു. പി. എസ്. നടക്കാവ് ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. യു. പി. എസ്. നടക്കാവ് ഈസ്റ്റ്
വിലാസം
ജി.യു.പി.സ്ക്കൂൾ ഈസ്റ്റ് നടക്കാവ്

ജി.യു.പി.സ്ക്കൂൾ ഈസ്റ്റ് നടക്കാവ്
,
എരഞ്ഞിപ്പാലം പി.ഒ.
,
673006
സ്ഥാപിതം15 - - 1914
വിവരങ്ങൾ
ഇമെയിൽeastnadakkavegups@gmail.com
കോഡുകൾ
സ്കൂൾ കോഡ്17240 (സമേതം)
യുഡൈസ് കോഡ്32040501216
വിക്കിഡാറ്റQ64551282
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട്
വാർഡ്65
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ71
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസതീശൻ വീ.കെ
പി.ടി.എ. പ്രസിഡണ്ട്സലീൽ അലി അഹമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
08-02-2022Ds


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1914-ൽ സിഥാപിതമായി.

ചരിത്രം

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുവാൻ നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.ഈ വിദ്യാലയം1914-ൽ സ്ഥാപിതമായി. തുടക്കത്തിൽ 1500-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ചു.അന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കിയിരുന്നു. അക്കാലത്ത് മറ്റു പ്രാഥമികവീദ്യാലയങ്ങൾ ഇല്ലായിരുന്നു. ഇവിടെ ഇപ്പോൾ നൂറിലധികം വിദൃാർത്ഥികൾ പഠിക്കുന്നു. നാട്ടുകാരുടെ പിന്തുണയോടെ ഈ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.മുൻ മന്ത്രി എം.കമലം ,കോയിശ്ശേരി മൊയ്‌തീൻ ഹാജി മുതലായവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ പെടുന്നു.


==ഭൗതികസൗകരൃങ്ങൾ

സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഉണ്ട്

മികവുകൾ

നളിനിയമ്മയ്ക്ക് ആദരം
നളിനിയമ്മയ്ക്ക് ആദരം

....................................................

അശരണർക്ക്ഒപ്പംദീപാവലി
പി.ടി.പവിത്രൻമാസ്റ്റർക്ക് മികച്ച അധ്യാപകന് ഉള്ള പുരസ്കാരം

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

  • സതീശൻ വി കെ
  • മേരി വാലറി ഡിക്രൂസ്
  • പവിത്രൻ.പി.ടി.
  • ബീന വി
  • ഷിജിലമോൾ എം പി
  • ഹസീന  പി.എ
  • രഹ്നാസ്
  • ഷെറിൻ യേശുദാസ്
  • സന്തോഷ് കുമാർ (ഓഫീസ് അസിസ്റ്റന്റ് )

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

======വിദ്യാരംഗം

സാമൂഹ്യശാസ്ത്ര ക്ളബ്

======പൊതുവിജ്ഞാനക്ലബ്ബ്

നടുവിൽ [1]

വഴികാട്ടി

  • കോഴിക്കോട് സിറ്റിയിൽ നിന്നും 4 കി.മി അകലത്തിൽ കിഴക്കെ നടക്കാവിൽടൗണിൽ


{{#multimaps:11.27565,75.77910|zoom=18}}

  1. [http:// ]