ജി. എൽ. പി. എസ്. പഴയഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21509-PKD-KUNJ-ARJUN B.jpg

 

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
21509-PKD-KUNJ-ANAGHA K.jpg

പഴയഗ്രാമം ഗവ.  എൽ . പി . സ്കൂൾ  പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ആരംഭം കുറിക്കുന്നത് ഈ വിദ്യാലയത്തിന്റെ

തിരുമുറ്റത്ത് നിന്നാണ് . കൊച്ചി രാജാവിന്റെ വിശ്രമ കേന്ദ്രമായിരുന്ന ഈ സ്ഥലത്തു പഴയന്നൂർ കാവിലമ്മയുടെ പ്രതിഷ്ഠയോടുകൂടിയ

അമ്പലവുമുണ്ട് . ഒരു ചരിത്ര സ്മാരകമായി ഇപ്പോഴും നിലനിൽക്കുന്നു .


പരിസരത്തുള്ളവർക്കു  എഴുത്തു പള്ളിക്കൂടമായി ആരംഭിച്ചു പിന്നീട് ഗവ. ഗേൾസ് ഹൈസ്കൂളിന്റെ എൽ . പി . വിഭാഗമായി

പ്രവർത്തിക്കുകയും 1960  ൽ  സ്വതന്ത്ര ഗവ . എൽ . പി .സ്കൂളായി മാറുകയും ചെയ്തു .ദേശീയവും അന്തർദേശീയവുമായ മേഖലകളിൽ

പ്രവർത്തിക്കുന്ന പ്രശസ്തരായ പലരും  ഈ  സ്കൂളിന്റെ സന്തതികളാണെന്നുള്ളതിൽ അഭിമാനം കൊള്ളുന്നു .കാലങ്ങളായി കലാരംഗത്തും   

തനതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു ഈ സ്ഥാപനം .

ചരിത്രം

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

        ഭൗതികസൗകര്യങ്ങൾ

                          7       ബ്ലോക്കുകൾ

                          6       ക്ലാസ് മുറികൾ

                          1       അമ്പലം (മധ്യത്തിൽ)

                          1       കിച്ചൻ  ബ്ലോക്ക്   

                          1        ഓഫീസ് റൂം

                          1       ഐ .ടി  . റൂം

                          1       സി .ഡബ്ള്യു .എസ് .എൻ urinal

                          2       ബോയ്സ് യൂറിനൽ

                          1       ഗേൾസ് യൂറിനൽ

                          1       ലാട്രിൻ

                          1      പ്രീ പ്രൈമറി ലാട്രിൻ

  കുടിവെള്ളം          

                          

                          1       ടാങ്ക് (പൊതു ടാപ്പിൽ നിന്നും )

                          1       ടാങ്ക് (ബോർവെൽ )

                         3        ടാപ്പ് സെറ്റ് S

പാർക്ക്

കുട്ടികൾക്ക് ഉല്ലസിക്കാൻ നക്ഷത്രകൂടാരം എന്ന പേരിൽ പാർക്ക് ഒരുക്കിയിട്ടുണ്ട്.23/02/2023 ന് ശ്രീമതി പ്രബിത ജയൻ (നെന്മാറ ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്റ്)ഉദ്ഘാടനം ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻ സാരഥികൾ

                          2005-2018 -  ടി ഡി  കൊച്ചുത്രേസ്യ ടീച്ചർ

                          2003-2005-   വി  മുരളീധരൻ മാസ്റ്റർ

                          2000-2003-   കെ  വി  ഇന്ദിര ടീച്ചർ

സ്കൂളിന്റെ നേട്ടങ്ങൾ

                    

                 *   കലോത്സവങ്ങളിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു

                 *   മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ

                 *   L.C.D.പ്രൊജക്ടർ

                 *   I. C.T. സാധ്യതകൾ

                 *   ടൈൽഡ് ക്ലാസ് റൂം

                 *   ചുറ്റുമതിൽ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

                   ജ്യോതീബായി പരിയാടത്ത്

                               

                             പാലക്കാട് ജില്ലയിലെ നെന്മാറയിൽ പി  സത്യഭാമയുടെയും പി കെ കൃഷ്ണപ്പണിക്കരുടെയും മകളായി

                    ജനനം . മലയാള കാവ്യ ചരിത്രവഴികൾ " കാവ്യം സുഗേയം "എന്ന കാവ്യാലാപന പരിപാടിയുടെ ബ്ലോഗർ .

                    മയിലമ്മ ഒരു ജീവിതം ( ആത്മകഥാഖ്യാനം ) ഈ  കൃതി ഇംഗ്ളീഷിലേക്കും (Mayilamma Story  of  a  triabal eco

                    warrior.) തമിഴിലേക്കും (മയിലമ്മ പോരാട്ടമെ വാഴ്‌കൈ ) വിവർത്തനം ചെയ്തിട്ടുണ്ട് .കേരളത്തിനകത്തും

                    പുറത്തുമുള്ള വിവിധ യൂണിവേഴ്സിറ്റികളുടെ സിലബസ്സിന്റെ ഭാഗമാണ് .ല -നൊട്ടേ(തിരക്കഥാ വിവർത്തനം )

                    പേശാമടന്ത , കൊടിച്ചി ,മൂളിയലങ്കാരി ,(കവിതാസമാഹാരങ്ങൾ )മയക്കോവസ്‌കി(വിവർത്തനം ) എന്നിവ

                    പുസ്തകങ്ങൾ .

                           പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന സമിതി ,ഓ. വി .വിജയൻ സ്മാരകസമിതി .ജില്ലാനിർ-

                    വാഹകസമിതി  എന്നിവയിൽ അംഗം .പേശാമടന്തയ്ക്കു 2021. ലെ കോവൈകൾച്ചറൽ സെന്റർ സാഹിത്യ

                    പുരസ്‌ക്കാരവും .മൂളിയലങ്കാരിക്ക് 2021.ൽ മുതുകുളം പാർവതിയമ്മ സാഹിത്യ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട് .  

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Loading map...


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 28 കിലോമീറ്റർ   അയിലൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 33 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 ഗോവിന്ദാപുരം തൃശൂർ ദേശീയപാതയിൽ നെന്മാറ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|} |}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._പഴയഗ്രാമം&oldid=2279997" എന്ന താളിൽനിന്ന് ശേഖരിച്ചത്