ജി. എച്ച്.എസ്. മുനിയറ/ഐ.ടി. ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയിന്റിംഗ്,മൾട്ടിമീഡിയ പ്രസന്റേഷൻ , വെബ്പേജ് ഡിസെെൻ ,മലയാളം ടെെപ്പിംഗ് എന്നിവ പരിശീലിപ്പിക്കുന്നു.സ്കൾ തലത്തിലുള്ള വിവിധ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരം ഐ.ടി ക്ലബംഗങ്ങൾ നിർവഹിക്കുന്നു.ഡിജിറ്റൽ പത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു.ഐ.ടി മേളകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിയുന്നു