സഹായം Reading Problems? Click here

ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക

Schoolwiki സംരംഭത്തിൽ നിന്ന്

ഫലകം:Prettyurl=GVHSS Karadka

ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1927
സ്കൂൾ കോഡ് 11044
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കാറഡുക്ക
സ്കൂൾ വിലാസം കാറഡുക്ക പി.ഒ, കാസർഗോഡ്
പിൻ കോഡ് 671542
സ്കൂൾ ഫോൺ 04994260147
സ്കൂൾ ഇമെയിൽ 11044karadka@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
റവന്യൂ ജില്ല കാസറഗോഡ്
ഉപ ജില്ല കുമ്പള
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം, കന്നട
ആൺ കുട്ടികളുടെ എണ്ണം 504
പെൺ കുട്ടികളുടെ എണ്ണം 465
വിദ്യാർത്ഥികളുടെ എണ്ണം 969
അദ്ധ്യാപകരുടെ എണ്ണം 54
പ്രിൻസിപ്പൽ ശ്രീമതി.മീരാജോസ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീ.കരുണാകര എം
പി.ടി.ഏ. പ്രസിഡണ്ട് വിജയകുുമാർ എ

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=652

26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
                                                                                                           വിക്കികണ്ണി== ചരിത്രം ==[[Category:ഉള്ളടക്കം]]
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                             




കാസറ‍ഗോഡു ജില്ലയിലെ കാറഡുക്ക  ഗ്രാമപഞ്ഛായത്തിലെ 13,14 വാറഡുകളിലായി 

സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്.കാറഡുക്ക. 12ഏക്കറോള്ം സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. 1927ൽ സർക്കാർ ഉടമസ്ഥതയിൽ കെ.എൻ.കൃഷ്ണൻ നമ്പ്യാർ എന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ പ്റാഥമികവിദ്യാലയം ആരംഭിച്ചു. കന്നട, മലയാളം ഭാഷകൾ ഒരുപോലെ വശമുണ്ടായിരുന്ന ജനങ്ങൾ നിവസിക്കുന്ന പ്രദേശമാണ്, എന്നാൽ മലയാളം മാത്റുഭാഷയായവർ കൂടുതലായതിനാൽ പഠനമാധ്യമം മലയാളമായി. 1957ൽ യു.പി.സ്കൂളായി. 1960 കാലഘട്ടത്തിൽ സ്കൂളിന് സ്വന്തമായി കെട്ടിടങ്ങൾ ഉണ്ടായി. 1970ൽകന്നട മീഡിയം ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസസ്ൗകര്യമൊരുക്കുന്ന കാര്യത്തിൽ നാട്ടിലെ വിദ്യാഭ്യാസവിചക്ഷണരു്മ രാഷ്ട്റീയ പ്റമുഖരു്മ് നിരന്തരപരിശ്രമം നടത്തിയതിന്ററ ഫലമായി 1974ൽ ഹൈസ്കൂളായി. കാറഡുക്കസ്കൂളിന്റ ബ്റാഞ്ച്സ്കൂളായി പ്രവർത്താച്ചിരുന്ന മുള്ളേരിയ പിന്നീട് സ്വതന്ത്ര സ്കൂളായി. 1984ൽ വി.എച്ച് എസ്.ഇ. ആരംഭിച്ചു.

= ഭൗതികസൗകര്യങ്ങൾ

= പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഗൊവെർമെന്റ് സ്കൂൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി