ജി.യു.പി.സ്കൂൾ ചെങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
ജി.യു.പി.സ്കൂൾ ചെങ്ങര
[[File:‎|frameless|upright=1]]
വിലാസം
ചെങ്ങര

ഇരിവേറ്റി പി.ഒ,
മലപ്പുറം
വിവരങ്ങൾ
ഫോൺ0483 2796646
ഇമെയിൽchengargups@gmail.com
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം പഠന വിഭാഗങ്ങൾ= യു പി സ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.സി. ജോസ്
അവസാനം തിരുത്തിയത്
28-03-2023Schoolwikihelpdesk




അരീക്കോട് സബ് ജില്ലയിലെ പ്രധാനപ്പെട്ട ഒരു ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളാണ് ചെങ്ങര ഗവ. യു.പി. സ്കൂൾ. അരീക്കോട് - മഞ്ചേരി റൂട്ടിൽ കാവനൂർ കഴിഞ്ഞാൽ ഈ സ്കൂളിന്റെ പരിധിയാണ്. കാവനൂർ പഞ്ചയത്തിലാണ് സ്ഥാപനം 440 കുട്ടികളും 18 സ്റ്റാഫും സ്ഥാപനത്തിലുണ്ട്. പഠനം മധുരം പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. പല മികവുകളും നേടിയെടുക്കുന്നതിൽ സ്ഥാപനം മുന്നേറിയിട്ടുണ്ട്.

"https://schoolwiki.in/index.php?title=ജി.യു.പി.സ്കൂൾ_ചെങ്ങര&oldid=1897675" എന്ന താളിൽനിന്ന് ശേഖരിച്ചത്