ജി.എൽ.പി.എസ്. നെല്ലിമേട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ജി.എൽ.പി.എസ്. നെല്ലിമേട്
21317-school2-photo.jpg
വിലാസം
നെല്ലിമേട്

നെല്ലിമേട്
,
കന്നിമാരി പി.ഒ.
,
678534
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04923 234789
ഇമെയിൽnellimeduglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21317 (സമേതം)
യുഡൈസ് കോഡ്32060400304
വിക്കിഡാറ്റQ64690378
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപെരുമാട്ടി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധ കെ
പി.ടി.എ. പ്രസിഡണ്ട്ശോഭ ആർ
എം.പി.ടി.എ. പ്രസിഡണ്ട്ശോഭ ആർ
അവസാനം തിരുത്തിയത്
09-02-2022Prasad.ramalingam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ നെല്ലിമേട് സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എൽ.പി.എസ്. നെല്ലിമേട്

ചരിത്രം

കേരള സംസ്ഥാനത്തിന്റെ കിഴക്കേ ഭാഗത്തായി തമിഴ് നാട് അതിർത്തിയിൽ പാലക്കാട് ജില്ലാ ചിറ്റൂർ പെരുമാട്ടി പഞ്ചായത്തിൽ നെല്ലിമേട് ഗവ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .ലോക പ്രചാരം ലഭിച്ച പ്ലാച്ചിമട കൊക്കക്കോള കമ്പനി ഈ സ്കൂളിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് .തമിഴ്,മലയാളം,എന്നിനി ഭാഷകൾ ഇവിടെ ഉള്ള ജനതയ്ക്ക്  സുപരിചിതമാണ്.ആയത് കൊണ്ട് ഇവിടെ തമിഴിലും ,മലയാളത്തിലും കുട്ടികൾ പഠനം നടത്തി വരുന്നു .

കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

അധികവായന

മാനേജ്മെന്റ്

മുൻ സാരഥികൾ

ക്രമനമ്പർ പേര് എന്നു മുതൽ എന്നു വരെ
1 എ .രാമസ്വാമി 04-06-1962 31 -03 1980
2 വി രാമസ്വാമി 09-06-1980 31-03-1986
3 കർകലൈ 06-06-1986 18-05-1987
4 നടേശൻ.ആർ 01-06-1988 31-03-1989
5 പുരുഷോത്തമൻ യു 12-05-1989 31-03-1990
6 കേശവൻകുട്ടി കെ 05-05-1990 17-06-1991
7 നാമദേവൻ എ 17-06-1991 31-03-1993
8 രാജമാണിക്കം പി 18-05-1993 31-05-1996
9 അബ്‌ദുൾ സത്താർ എസ് 01-06-1996 08-07-1998
10 ആനന്ദവല്ലി എം 13-07-1998 31-03-2001
11 സി എം ചെല്ലമ്മാൾ 11-06-2001 31-03-2003
12 നാരായണി എ 04-06-2003 31-03-2006
13 നാച്ചിമുത്തു എൻ 01-06-2006 25-09-2007
14 ഹാറൂൺ എ 10-10-2007 20-05-2008
15 പൊന്നുരാജ് കെ 01-08-2008 10--7-2009
16 വിജയലക്ഷ്മി എസ് 10-07-2009 04-05-2010
17 ഫ്രാൻസിസ് ഇഗ്നസിമുത്തു 23-11-2010 24-05-2012
18 സലീന പി കെ 25-05-2012 07-05-2013
19 വിജയ ജി 08-07-2013 31-03-2019
20 രാധ കെ (നിലവിൽ തുടരുന്നു ) 29-05-2019 31-03-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 26 കിലോമീറ്റർ ചിറ്റൂർ മീനാക്ഷിപുരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

അവലംബം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._നെല്ലിമേട്&oldid=1635605" എന്ന താളിൽനിന്ന് ശേഖരിച്ചത്