ജി.എച്ച്. എസ്.എസ്. തൃക്കാവ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാട്ടറീവ് ഏന്ന്ത് പഴമയിലെക്ക് ഉള്ള് ഒരു തിരിഞുനോട്ടമാണ് . ഇന്നതെ യുവതലമുറയ്യക്കായ്യീ കിട്ടുന്ന ഒരു നിധികുംഭമാണ് നാട്ടറീവുകള്എന്നു പൊതുവെ പറയാം. ഒരു നാടീന്റെ ഹ്റ്ദയസ്പന്ദനം മുഴുവന് ഇതില് അടങ്ങിയിരിക്കുന്നു. പ്ഴയ കലതെത അറീവുകല് യുവതലമുറയിലേയ്ക് പകരാനയി നട്ടറിവിലൂടെ സാധിക്കും.

                          നാട്ടുപാട്ട്, നട്ടുപാചകം, നട്ടുവെദ്യം തുടങി ഒട്ടനവധി കാര്യങ്ല് ഇതില് അടങിയിരിക്കുന്നു. ഇതിലൂടെ ഒരു നാടിന്റെ സംസ്ക്കാരം, കല, തുടങി ഒട്ടനവധി കര്യങ്ല് നമുക്ക് നാടാടിവിജ്ഞാനതിലൂടെ മനസ്സിലാക്കാം. നമ്മുടെ അറീവുകള് മറ്റുള്ളവറ്ക്ക് പകരാനും അവരുറടെ അറിവുകല് നമ്മളീലെയ്ക്ക് പകരാനും കഴിയുന്നു

പൊന്നാനിയുടെ സാംസ്ക്കാരിക പെരുമ

പുരതന പട്ടണമായ ഇവിടെ വിദേശികല് പൊനണയം ആദ്യമായി പ്രചരിപ്പിചു അതിനല് പൊന്നനി എന്ന് അറിയപ്പെട്ടു .പൊന്+വനി=പൊന്നാനി ,വാനി =പുഴ

പൊന്നാനിയുടെ സ്വ്ന്തം നാട്ടു ഷ